👉അടുത്തിടെ ഏത് സംസ്ഥാനമാണ് ഇന്ത്യയിലേക്കുള്ള നാല് ട്രാൻസിറ്റ് റൂട്ടുകൾക്ക് അംഗീകാരം നൽകിയത്?-

                   - ബംഗ്ലാദേശ്

👉നാഗസാക്കി ദിനം ആചരിച്ചതെന്ന്?

                   - ആഗസ്റ്റ് 9

👉 ക്വിറ്റ് ഇന്ത്യ ദിനം എന്ന്?

                   - ആഗസ്റ്റ് 9

👉 2023 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ആര്?

                  - സിദ്ദിഖ്

🔹 സിദ്ധിക്കും ലാലും ചേർന്ന് സംവിധാനം ചെയ്ത ഗോഡ്ഫാദറാണ്  മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിക്കപ്പെട്ട സിനിമ എന്ന റെക്കോർഡുള്ളത്.

🔹 മോഹൻ ലാൽ നായകനായി 2020ൽ റിലീസ് ചെയ്ത ബിഗ് ബ്രദറാണ് സിദ്ദിക്കിൻ്റെ അവസാന ചിത്രം

👉 കേരള ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിതനായത് ആര്?

                 - എം.വെങ്കിട്ടരമണ

👉 രാജസ്ഥാനിൽ പുതുതായി രൂപീകരിച്ച ജില്ലകളുടെ എണ്ണം എത്ര?

                 - 19

🔹 ഇതോടെ രാജസ്ഥാനിലെ ആകെ ജില്ലകളുടെ എണ്ണം 50 ആയി.

👉 മണിപ്പൂർ കലാപത്തെ തുടർന്ന് ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മഹാരാഷ്ട്ര മുൻ പോലീസ് മേധാവി ആര്?

                 - ദത്താത്രേയ പഡ്സാൽഗികൾ

👉ക്രാന്തി ദിവസ്' ആഘോഷിച്ചതെന്ന്?

                - ഓഗസ്റ്റ് 08-ന്

👉Which state recently approved four transit routes to India?

                - Bangladesh

👉Nagasaki day celebrated on?

                - August 9

 👉 Quit India Day?

                - August 9

 👉 Who is the famous Malayalam film director who passed away in August 2023?

                - Siddique

 🔹 Godfather, directed by Siddhiq and Lal, holds the record of being the most days screened movie in Malayalam.

 🔹 Big Brother released in 2020 starring Mohanlal as Siddique's last film

 👉 Who has been appointed as the head coach of Kerala cricket team?

                - M. Venkataramana

 👉 What is the number of newly formed districts in Rajasthan?  -

                - 19

 🔹 With this, the total number of districts in Rajasthan has increased to 50.

 👉 Who is the former Maharashtra police chief who was appointed by the Supreme Court to oversee the investigation of criminal cases following the Manipur riots?

              - Dattatreya Padsalgikal

👉'Kranti Diwas' celebrated?

             - On August 08