👉ഐഎഫ്‌എഫ്‌എം 'ഡൈവേഴ്‌സിറ്റി ഇൻ സിനിമാ അവാർഡ്' നൽകി ആദരിച്ചതാരെ? 

 - മൃണാൽ ഠാക്കൂറിനെ

👉ന്യൂഡൽഹിയിൽ 'ലൈബ്രറി ഫെസ്റ്റിവൽ 2023' ഉദ്ഘാടനം ചെയ്തതാര്?

 - രാഷ്ട്രപതി ദ്രൗപതി മുർമു

👉'ഹിരോഷിമ ദിനം' ആചരിച്ചതെന്ന്?

 - ജൂലൈ 6 ന്

👉തമിഴ്‌നാട്ടിൽ 'ഐക്കണിക് സൈറ്റ് മ്യൂസിയം' തറക്കല്ലിട്ടത്?- കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

👉'സ്റ്റഡി ഇന്ത്യ പോർട്ടൽ' ആരംഭിച്ചതാര്? 

-കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ

👉ദേശീയ കൈത്തറി ദിനം ആചരിക്കുന്നതെന്ന്?

- ഓഗസ്റ്റ് 07

 👉 2023 ഓഗസ്റ്റിൽ അന്തരിച്ച തെലുങ്കാനയിലെ വിപ്ലവഗായകനും കവിയുമായ വ്യക്തി

- ഗദ്ദർ 

🔹ഗുമ്മഡി വിത്തൽ റാവു എന്നാണ് യഥാർത്ഥ പേര് . •

🔹 തെലങ്കാന സംസ്ഥാന രൂപീകരണ പോരാട്ടത്തിന്റെ മുൻനിര പോരാളിയായിരുന്നു . 

👉തോഷഖാന അഴിമതിക്കേസിൽ 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ ലഭിച്ച പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ആര്?

- ഇമാൻ ഖാൻ 

👉റബ്ബർ ബോർഡുമായി സഹകരിച്ച് കേരളത്തിലെ റബ്ബർ കർഷകരെ ദത്തെടുക്കുന്ന ജപ്പാനീസ് ടയർ കമ്പനി ഏത്?

- ബ്രിഡ്ജ്സ്റ്റോൺ  

👉മലയാള സാംസ്കാരികവേദിയുടെ സാഹിത്യവിഭാഗമായ കാക്കനാടൻ സാഹിത്യപഠന ഗവേഷണകേന്ദ്രത്തിന്റെ ആറാമത് കാക്കനാടൻ പുരസ്കാരത്തിന് അർഹനായത് ആര്?

- കെ.വി.മോഹൻകുമാർ

 🔹കെ.വി.മോഹൻകുമാറിന്റെ സമ്പൂർണ കഥകൾ ' എന്ന പുസ്തകം പരിഗണിച്ചാണ് പുരസ്കാരം . 

👉2023 അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്പിൽ വനിത കോംപൗണ്ട് ഇനത്തിൽ ഇന്ത്യക്കായി സ്വർണ്ണം കരസ്ഥമാക്കിയത് ആര്?

- അദിതി ഗോപിചന്ദ് സ്വാമി

🔹 ലോക ചാമ്പ്യൻഷിപ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണ് അദിതി സ്വന്തമാക്കിയത് . 

🔹ഈ സ്വർണ്ണ നേട്ടത്തോടെ സീനിയർ അമ്പെയ്ത്ത് ലോക ചാമ്പ്യനാവുന്ന പ്രായം കുറഞ്ഞ താരമായി 17 കാരി അദിതി ഗോപിചന്ദ് സ്വാമി 

👉2023 അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ കോംപൗണ്ട് ഇനത്തിൽ ഇന്ത്യക്കായി സ്വർണ്ണം കരസ്ഥമാക്കിയത് ആര്? 

- ഓജസ് പ്രവീൺ

🔹 പുരുഷൻമാരുടെ കോമ്പൗണ്ട് വിഭാഗത്തിൽ ഒന്നാമനായ ഓജസ് പ്രവീൺ അമ്പെയ്ത്ത് ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ് 


👉IFFM honored with 'Diversity in Cinema Award'?

  - Mrunal Thakur

👉Who inaugurated 'Library Festival 2023' in New Delhi?  

- President Draupadi Murmu

👉``Hiroshima Day'' was observed?

-On July 6th

👉The foundation stone of 'Iconic Site Museum' laid in Tamil Nadu?

- Union Finance Minister Nirmala Sitharaman

👉Who started 'Study India Portal'?  

-Union External Affairs Minister Dr.  Jaya Shankar

👉 National Handloom Day is celebrated on?

 - August 07

  👉 Revolutionary singer and poet of Telangana who passed away in August 2023

- Gaddar

 🔹Real name is Gummadi Vittal Rao

 🔹 Telangana was the leading fighter of the state formation struggle.

 👉 Who is the former Prime Minister of Pakistan who was sentenced to 3 years in prison and a fine of 1 lakh in the Tosha Khana corruption case?

 - Iman Khan

 👉Which Japanese tire company is adopting rubber farmers in Kerala in collaboration with Rubber Board?

 — Bridgestone

 👉Who has won the 6th Kakkanadan Award of the Kakkanadan Literary Studies and Research Centre, the literary department of the Malayalam Cultural Center?

- KV Mohankumar

  🔹The award was given in consideration of the book 'Complete Stories' by KV Mohankumar.

 👉Who won the gold for India in the women's compound event at the 2023 Archery World Championships?

 - Aditi Gopichand Swamy

 🔹 Aditi won India's first individual gold in the history of the world championships.

 🔹With this gold achievement, 17-year-old Aditi Gopichand Swamy became the youngest player to become the senior archery world champion.

 👉Who won the gold for India in the men's compound event at the 2023 Archery World Championships?

 - Ojas Praveen.

 🔹 Ojas Praveen, who topped the men's compound category, is the first Indian male archer to become the world champion.