1. 2023 ജൂലൈയിൽ ഐക്യരാഷ്ട്രസഭയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യൻ അംഗത്വം നേടിയ അന്താരാഷ്ട്ര കൂട്ടായ്മ ഏത്?

                 - ഗ്ലോബൽ ക്രൈസിസ് റെസ്പോൻസ് ഗ്രൂപ്പ്


2. സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പർ

               - 1930


3.ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ആക്ടിങ് ചെയർപേഴ്സൺ ആയി നിയമിതനായ വ്യക്തി ആര്?

              -ജസ്റ്റിസ് ഷിയോകുമാർ സിംഗ്


4. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് (ഐ സി എ ആർ )കീഴിലുള്ള സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രൈ ലാൻഡ് അഗ്രികൾച്ചർ (സിആർഐ ഡി എ) കർഷകർക്കായി ആരംഭിച്ച ഒരുതരം മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനം

             - ഫാർമേഴ്സ് ഡിസ്ട്രസ്സ് ഇൻഡക്സ്


5. ഇന്ത്യ ജി ട്വന്റി പ്രസിഡൻസിക്ക് കീഴിലുള്ള സ്റ്റാർട്ടപ്പ് 20 എൻഗേജ്മെന്റ് ഗ്രൂപ്പ് സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് 20 ഉച്ചകോടിയുടെ വേദി 

             - ഗുരുഗ്രാം


6. അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് മാനേജ്മെൻറ്, അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഏതു രാജ്യവുമായാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്

            - പനാമ


7. ഇന്ത്യയ്ക്ക് പുറത്ത് ആദ്യ ഐഐടി ക്യാമ്പസ് സ്ഥാപിതമാകുന്നത് എവിടെ ?

           - സാൻസിബാർ, ടാൻസാനിയ


8. ജാമ്യാപേക്ഷകളിലെ അപാകതകൾ പരിശോധിക്കാൻ മെഷീൻ ലേണിങ് സംവിധാനം ഒരുക്കുന്ന ആദ്യ ഹൈക്കോടതി ഏത്?

           -കേരള ഹൈക്കോടതി


 9. കേരള ഹൈക്കോടതിയുടെ 38 ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്ന വ്യക്തി ആര്? 

           -ആശിഷ് ജെ.ദേശായി


10. അടുത്തിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2021 -2022 അധ്യയന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാരസൂചിക പ്രകാരം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങൾ ഏതെല്ലാം? 

           -ചണ്ഡിഗഡ്, പഞ്ചാബ്


11. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ മൂന്നാമത് ജി-20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗം ആരംഭിക്കുന്നതെവിടെ? 

          -കർണാടകയിലെ ഹംപിയിൽ


12.കാനഡ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയ ഇന്ത്യൻ താരം?

          -ലക്ഷ്യ സെൻ


13. ലോക യൂത്ത് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ കോമ്പൗണ്ട് പുരുഷന്മാരുടെ അണ്ടർ 21 വ്യക്തിഗത കിരീടം നേടിയതാര്?

         - പ്രിയാൻഷ്



1. An international organization in which India became a member in July 2023 after accepting the invitation of the United Nations

           -Global crisis response group


2. Which is the number of Cybercrime Helpline  - issued by the Ministry of Home Affairs as part of countering cybercrime cases

           -1930


3. Person appointed as Acting Chairperson of National Green Tribunal

               -Justice Sheokumar Singh


4. A type of early warning system for farmers initiated by the Central Research Institute for Dryland Agriculture (CRIDA) under the Indian Council of Agricultural Research (ICAR)

                     - Farmers Distress Index


5. Venue of Startup 20 Summit organized by Startup 20 Engagement Group under India G20 Presidency 

                     – Gurugram


6. Recently the Central Election Commission has signed a memorandum of understanding with which country to enhance cooperation in the field of election management and administration 

                   - Panama


7. Where is the first IIT campus established outside India

                   - Zanzibar, Tanzania


8. Which High Court is the first to set up a machine learning system to check irregularities in bail applications?

                -Kerala High Court


9. Who will be appointed as the 38th Chief Justice of Kerala High Court? 

                  -Ashish J. Desai


10. According to the School Education Performance Index for the academic year 2021-2022 recently released by the Ministry of Education, which are the best performing states?  

            -Chandigarh, Punjab


11. Where will the 3rd G-20 Culture Working Group meeting under the chairmanship of India begin?

             -In Hampi, Karnataka


12. Which Indian player won the title in Canada Open Badminton Men's Singles ?

              - Lakshya Sen


13. Who won the compound men's under-21 individual title at the World Youth Archery Championships? 

               - Priyansh