1. അമേരിക്കയിലെ ടെന്നസി സ്ലേറ്റിൽ വെച്ച് 43,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി ലോക റെക്കോർഡ് കരസ്ഥമാക്കിയ മലയാളി ആര്?
ജിതിൻ വിജയൻ
2. കേരളത്തിൽ 50,000 കോടിയിലധികം വിപണി മൂല്യം നേടുന്ന ആദ്യ ബാങ്കിതര ധനകാര്യ സ്ഥാപനം ഏത്?
മുത്തൂറ്റ് ഫിനാൻസ്
3. ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ആക്ടിംഗ് ചെയർപേഴ്സണായി നിയമിതനായ വ്യക്തി
ജസ്റ്റിസ് എസ്.കെ.സിംഗ്
4. ഇന്ത്യയ്ക്ക് പുറത്ത് ആദ്യ ഐ ഐ ടി കാമ്പസ് സ്ഥാപികമാകുന്ന സ്ഥലം എവിടെ?
ടാൻസാനിയ
5. കേരള ഹൈക്കോടതിയുടെ 38 - മത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന വ്യക്തി ആര്?
ആശിഷ് ജെ.ദേശായി
6. യുണൈറ്റഡ് നേഷൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ (എഫ് എ ഒ ) ഡയറക്ടർ ജനറലായി വീണ്ടും തെരഞ്ഞെടുത്തത് ആരെ?
ക്യു ഡോങ്യു
7. ജാമ്യാപേക്ഷകളിലെ അപാകതകൾ പരിശോധിക്കാൻ മെഷീൻ ലേണിങ് സംവിധാനമുപയോഗിക്കാനൊരുങ്ങുന്ന രാജ്യത്തെ ആദ്യ ഹൈക്കോടതി
കേരള ഹൈക്കോടതി
8. ഓസ്കർ പുരസ്കാരം നൽകുന്ന ദി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസിൽ അംഗത്വം ലഭിച്ച മലയാളി
പി സി സനത്ത്
9. ആദ്യ 'അന്താരാഷ്ട്ര ഗ്രീൻ ഹൈഡ്രജൻ കോൺഫറൻസ്' ഉദ്ഘാടനം ചെയ്തതെവിടെ?
ന്യൂഡൽഹി
10. ഗ്ലോബൽ ചെസ് ലീഗിന്റെ ആദ്യ പതിപ്പ് നടക്കുന്നത്
ദുബായ്
11.മേരാ ബിൽ മേരാ അധികാര് യോജന' ആരംഭിച്ച സംസ്ഥാനം
ഹരിയാന
1. The Malayali who achieved the world record by skydiving from a height of 43,000 feet in Tennessee Slate, USA?
Jitin Vijayan
2. Which is the first non-banking financial institution in Kerala to achieve a market capitalization of over 50,000 crores?
Muthoot Finance
3. Person appointed as Acting Chairperson of National Green Tribunal
Justice SK Singh
4. Where will the first IIT campus outside India be established?
Tanzania
5. Who will be appointed as the 38th Chief Justice of Kerala High Court?
Ashish J. Desai
6. Who was re-elected as the Director General of the United Nations Food and Agriculture Organization (FAO)?
Q. Dongyu
7. First High Court in the country to use machine learning system to check irregularities in bail applications
High Court of Kerala
8. A Malayali who got membership in The Academy of Motion Picture Arts and Sciences, which awards the Oscar.
PC Sanath
9. Where was the first 'International Green Hydrogen Conference' inaugurated?
New Delhi
10. First edition of Global Chess League takes place
Dubai
11. State where 'Mera Bill Mera Adhikar Yojana' was launched
Haryana
Post a Comment
Post a Comment