1. 2023 - ലെ അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബോളിൽ കിരീടം
നേടിയത്
- ജപ്പാൻ
2. പ്രകൃതി ദുരന്തങ്ങൾ എങ്ങനെ തിരിച്ചറിയാം , അത്തരം
സന്ദർഭങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നിവയെക്കുറിച്ച്
ബാലസഭാംഗങ്ങൾക്ക് അവബോധം നൽകുന്നതിനായി
കുടുംബശ്രീ ആരംഭിച്ച പദ്ധതി
-' സജ്ജം'
3. വിദ്യാർഥികളിൽ കൃഷിയിലും പരിസ്ഥിതിയിലും താൽപര്യം
വളർത്തുന്നതിനായി ജില്ലാ ശിശുക്ഷേമ സമിതിയും ( CWC )
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി നടപ്പാക്കുന്ന
പദ്ധതി
-എന്റെ വിദ്യാലയം എന്റെ കൃഷി
4. 2023 ജൂലായിൽ അന്തരിച്ച ചിത്ര കലാകാരൻ
- ആർട്ടിസ്റ്റ് നമ്പൂതിരി
5. 2023 ജൂലൈയിൽ
പ്രൈമറി അമീബിക്മെനിഞ്ചോ എന്സഫലൈറ്റിസ്
ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത ജില്ല
- ആലപ്പുഴ
6. ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാബില്ലിന് (DPDP Bill 2022)
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു ( 2023 ജൂലൈ 5 )
7. ഐഎംഎഫുമായി 3 ബില്യൺ ഡോളറിന്റെ
സ്റ്റാൻഡ് ബൈ അറേഞ്ച്മെന്റിൽ (എസ്ബിഎ)
ഏർപ്പെട്ടിരിക്കുന്ന രാജ്യം?
-പാകിസ്ഥാൻ
8. യുണൈറ്റഡ് നേഷൻസ് ഹൈ ലെവൽ പൊളിറ്റിക്കൽ
ഫോറത്തിന് (HLPF) ആതിഥേയത്വം വഹിക്കുന്ന നഗരം?
- ന്യൂയോര്ക്ക്
9. 'സ്റ്റാർട്ടപ്പ് 20 ഉച്ചകോടി' സംഘടിപ്പിച്ച നഗരം?
-ഗുഡ്ഗാവ്
10. ശുദ്ധമായ ഊർജത്തിലേക്ക് അതിവേഗം മാറാൻ ഫ്രാൻസ്
ഏത് രാജ്യവുമായി സഹകരിച്ചു?
-യു.എ.ഇ
Post a Comment
Post a Comment