1️⃣അടുത്തിടെ അന്തരിച്ച പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ആര്? 

👉🏻- 'ഡോ. മംഗള ജെ. നാർലിക്കാർ' (80)

2️⃣അടുത്തിടെയുള്ള ഹെൻലി പാസ്‌പോർട്ട് സൂചിക അനുസരിച്ച്,  രാജ്യത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി മാറിയത് 

👉🏻- 'സിംഗപ്പൂർ'

3️⃣അടുത്തിടെ ആരംഭിച്ച 'പിഎം മിത്ര' ടെക്സ്റ്റൈൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?

 👉🏻-മഹാരാഷ്ട്രയിലെ അമരാവതിയിൽ

4️⃣ഈയിടെ അരുണാചൽ പ്രദേശിൽ  ആഘോഷിച്ച ഉത്സവം ഏത്? 

👉🏻-  'ചാച്ചിൻ ഗ്രേസിംഗ്' ഉത്സവം

5️⃣നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് എത്തിയ അർജന്റീനയുടെ പ്രതിരോധ മന്ത്രി 

👉🏻 -ജോർജ് എൻറിക് ടൈയാന

6️⃣ലോകത്തിലെ ആദ്യത്തെ മീഥേൻ ഇന്ധന ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ഏത്?

👉🏻 - ചൈന

7️⃣തെരുവ് നായ്ക്കൾക്കായി ക്യുആർ ടാഗിംഗിന്റെ പുതിയ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചത്

👉🏻 -  'മഹാരാഷ്ട്ര' ബിഎംസി 


1️⃣Who is the famous mathematician who passed away recently?  👉- 'Dr.  Mangala J.  Narlikars' (80)

2️⃣According to the recent Henley Passport Index, the most powerful passport in the country

👉 - 'Singapore'

3️⃣Where is the recently launched 'PM Mitra' Textile Park located? 

👉 -At Amaravati in Maharashtra

4️⃣Which festival was celebrated in Arunachal Pradesh recently? 

👉 - 'Chachin Grazing' festival

5️⃣Who is the Defense Minister of Argentina on a four-day visit to India? 

👉 -Jorge Enrique Taiana

6️⃣Which country launched the world's first methane fueled space rocket?  

👉- China

7️⃣New pilot project of QR tagging for stray dogs launched

 👉- 'Maharashtra' BMC