1. 19th Asian Games -
Hangcha, China
2. Summary (theme )of 19 Asian Games
- Heart to heart @ future
3. Indian woman holds world record in U-18 archery category
- Adhithi Gopichand
4. State where Palkhi festival is celebrated
-Maharashta
5. According to the MyGovindia report which country has topped the digital payment world ranking in 2022? '
- India
6. Courier and logistics service to deliver goods anywhere in Kerala within 16. hours
- KSRTC
7. Ernakulam District Kudumbashree Mission to start martial arts based self defense training program for women
- Dheeram
8. Who was selected as 'Governor of the Year' at the Central Banking Awards in London?
- Shaktikanta Das
9. The third airport in Uttarakhand
- Naini Saini Airport
10. Who is the famous American writer who won the Pulitzer Prize recently?
-Cormac McCarthy
11. Chandrayaan-3 launch took place?
- 14 July 2023
12.Non AC train service to be launched by Indian Railways to provide low cost travel for common man with Vande Bharam facilities
- Vande Sadharan
13. Malayali won gold in triple jump in Asian Athletic Championship
- Abdullah Abubakar
14. The country that launched the world's first space rocket using methane fuel
- China.
15. Space entrepreneur who launched artificial intelligence start-up XAI in July 2023
- Elon Musk
16. To solve the current shortage of skilled and semi-skilled workers, the Kerala government will start a scheme in each panchayat
- Labor Bank excellence(Labour Bank Mikavu)
1. പത്തൊമ്പതാമത് ഏഷ്യൻഗെയിംസ് വേദി ആകുന്നത്- ?
ഹാങ്ച , ചൈന
2. 19 ഏഷ്യൻ ഗെയിംസിന്റെ ആപ്തവാക്യം
- Heart to heart @ future
ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക്
3. അണ്ടർ 18 അമ്പെയ്ത് വിഭാഗത്തിൽ ലോക റെക്കോർഡ് നേടിയ ഇന്ത്യൻ വനിത
- അതിഥി ഗോപിചന്ദ്
4. പാൽഖി ഉത്സവം ആഘോഷിക്കുന്ന സംസ്ഥാനം
-മഹാരാഷ്ട
5. MyGovindia റിപ്പോർട്ട് പ്രകാരം 2022 - ൽ ഡിജിറ്റൽ പേയ്മെന്റ് ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം-
ഇന്ത്യ
6.കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് ആരംഭിക്കുന്നത് -
കെ.എസ്.ആർ.ടി.സി
7.എറണാകുളം ജില്ലാ കുടുംബശ്രീ മിഷൻ സ്ത്രീകൾക്കായി ആരംഭിക്കുന്ന ആയോധന കലാ അധിഷ്ഠിതമായ സ്വയം പ്രതിരോധ പരിശീലന പദ്ധതി
- ധീരം
8. ലണ്ടനിലെ സെൻട്രൽ ബാങ്കിംഗ് അവാർഡിൽ ' ഗവർണർ ഓഫ് ദ ഇയർ ' ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
-ശക്തികാന്ത ദാസ്
9.ഉത്തരാഖണ്ഡിലെ മൂന്നാമത്തെ വിമാനത്താവളം
-നൈനി സൈനി വിമാനത്താവളം
10.അടുത്തിടെ അന്തരിച്ച പുലിറ്റ്സർ സമ്മാനജേതാവായ പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ആര്?
-കോർമാക് മക്കാർത്തി
11.ചന്ദ്രയാൻ -3 വിക്ഷേപണം നടന്നത് എന്ന്?
- 2023 ജൂലൈ 14
12.വന്ദേ ഭാരത്തിന്റെ സൗകര്യങ്ങളോടെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ എ സി ട്രെയിൻ സർവീസ്
- വന്ദേ സാധാരൺ
13.ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ മലയാളി
- അബ്ദുല്ല അബുബക്കർ
14.മീഥേൻ ഇന്ധനം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച രാജ്യം
- ചൈന.
15. 2023 ജൂലൈയിൽ എക്സ് എ ഐ എന്ന ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് സ്റ്റർട്ട് അപ്പിന് തുടക്കം കുറിച്ച ബഹിരാകാശ സംരംഭകൻ
- ഇലോൺ മസ്ക്
16.വിദഗ്ധ , അർധവിദഗ്ധ തൊഴിലാളികളുടെ നിലവിലുള്ള കുറവ് പരിഹരിക്കാൻ ഓരോ പഞ്ചായത്തിലും കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി
-ലേബർ ബാങ്ക് മികവ്
Post a Comment
Post a Comment