1. ചാന്ദ്രയാൻ - 3 July 14 ന് വിജയകരമായി വിക്ഷേപിച്ചു
2. സമീപകാലത്ത് ആസിയാൻ രാജ്യങ്ങൾ പരമ്പരാഗത ഔഷധങ്ങളുടെ ആതിഥേയത്വം വഹിച്ച രാജ്യമേത്?
ഇന്ത്യ
3. അടുത്തിടെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി നിയമിതയായത്?
ഐറിന ഘോഷ്
4. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ അടുത്തിടെ ശുപാർശ ചെയ്ത ഭാഷ
ഒഡീഷ സംസ്ഥാനത്തെ കുയി ഭാഷ
5. സോൻഭദ്ര ജില്ലയിലെ ഒബ്രയിൽ രണ്ട് താപവൈദ്യുത പദ്ധതികൾക്ക് അംഗീകാരം നൽകിയത്
ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ
6. ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരം
വിരാട് കോലി
7. 'ലോക യുവജന നൈപുണ്യ ദിനം' ആചരിക്കുന്ന ദിവസം ഏത്?
ജൂലൈ 15ന്
8. അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് 2023 കിരീടം നേടിയ രാജ്യം ഏത്?
ഇംഗ്ലണ്ട്
9. ഗൂഗിൾ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കി പുറത്തിറക്കി നോട്ട്സ് ആപ്പ് ഏത്?
നോട്ട്ബുക്ക് എൽഎം
10. ഫ്രാൻസ് പ്രധാനമന്ത്രിയുടെ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ' പുരസ്‌കാരം നേടിയതാര്?
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
1. Chandrayaan - 3 was successfully launched on July 14
2. Which country has recently hosted traditional medicine among ASEAN countries?
India
3. Recently appointed as Managing Director of Microsoft India?
Irina Ghosh
4. A language recently recommended for inclusion in the Eighth Schedule of the Constitution of India
The Kui language of the state of Odisha
5. Which state government has approved two thermal power projects at Obra in Sonbhadra district?
Uttar Pradesh State Govt.
6. Fifth highest run scorer in Test series
Virat Kohli
7. On which day is 'World Youth Skills Day' observed?
15th July
8. Which country won the U21 European Championship 2023 title?
England
9. Google has launched a new Artificial Intelligence (AI) based Notes app ?
Notebook LM
10. Who was awarded the 'Grand Cross of the Legion of Honour' by the Prime Minister of France?
Prime Minister Narendra Modi
Post a Comment
Post a Comment