ഏറ്റവും പുതിയ ജോലി ഒഴിവുകളുടെ വിവരങ്ങൾ ചുവടെ നൽകുന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ  കരാർ അടിസ്ഥാനത്തിൽ ഹിന്ദിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

ജോലിയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ

ഒഴിവുകളുടെ എണ്ണം : 1 ഒന്ന്

വിഷയം : ഹിന്ദി

Designation :- Assistant Professor in Hindi on Contact

Qualification :-a) Postgraduate degree in Hindi with minimum 55% marks

                          b) NET (in concerned subject Education) or PH.D. in education

                          C) M.Ed. Degree Minimum 55% mark 

  Consolidated monthly salary 

Rs. 31,000/-(PH.D Qualified candidates)

Rs. 30,000/-(NET qualified candidates)

No of vacancies : 01( One )  CUTEC, Vatakara

 Upper Age Limit : - Not exceeding 64 Years on the notification

അഭിമുഖത്തിന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴിയോ ഫോൺ വഴിയോ  അറിയിക്കുകയും പ്രസ്തുത  ഷോർട്ട്‌ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഭാവിയിൽ   ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്ന് മുകളിൽ സൂചിപ്പിച്ച തസ്തികയിൽ നിലവിലുള്ളതും ഉയർന്നുവരുന്നതുമായ ഒഴിവുകൾ നികത്തുകയും റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ നികത്തുന്നതിന് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് സർവകലാശാല ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും.  ഉദ്യോഗാർത്ഥികൾ അവരുടെ യോഗ്യതയുടെയും ടീച്ചിങ് എക്സ്പീരിയൻസ്  വിശദാംശങ്ങൾ (എന്തെങ്കിലും ഉണ്ടെങ്കിൽ) ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകണം.

 അഭിമുഖത്തിന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ അസൽ, സർട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും  അവരുടെ പ്രായം, യോഗ്യത, എക്സ്പീരിയൻസ്,   കമ്മ്യൂണറ്റി  എന്നിവ  തെളിക്കുന്ന  സർട്ടിഫിക്കറ്റുകൾ   ഹാജരാക്കണം.  കേരളത്തിലും പുറത്തുമുള്ള മറ്റ് സർവകലാശാലകളിൽ നിന്ന് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ കാലിക്കറ്റ് സർവകലാശാല നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റും ഹാജരാക്കണം.  വെരിഫിക്കേഷനായി ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടില്ലെങ്കിൽ,  സെലക്ഷൻ ഇന്റർവ്യൂവിന് പരിഗണിക്കാനുള്ള തന്റെ അവകാശവാദം ഉദ്യോഗാർത്ഥിക്ക് നഷ്‌ടമാകും.

     


                                                                 
                    Official Notification : - Click Here    Online Application :- Click Here