മുസലിയാർ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജി,

                      ജോലി ഒഴിവുകൾ -2022 

തസ്തിക 

അസിസ്റ്റന്റ് പ്രൊഫസർ

അസോസിയേറ്റ് പ്രൊഫസർ

പ്രൊഫസർ 

ഒഴിവുകൾ റിപ്പോർട്ട് ചെയിത വിഷയങ്ങൾ

കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്

സിവിൽ എഞ്ചിനീയറിംഗ്

മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA)

സ്ഥാപനത്തിന്റെ പേര് 

മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, പത്തനംതിട്ട, 

സ്ഥാപനത്തിന്റെ വിലാസം

മുസലിയാർ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജി,

മുസലിയാർ കോളേജ് (പി.ഒ), പത്തനംതിട്ട.

പിൻകോഡ്: 689653.

ഒഴിവ് അറിയിപ്പ് തിയ്യതി 

15 സെപ്റ്റംബർ 2022

അപേക്ഷിക്കേണ്ട അവസാനതിയ്യതി 

2022 സെപ്റ്റംബർ 21

അപേക്ഷകൾ അയക്കേണ്ട രീതി 

നിങ്ങളുടെ ബിയോഡേറ്റ സ്ഥാപനത്തിലേക്കു ഇമെയിൽ (Email) അയക്കുക 

അപേക്ഷകൾ അയക്കേണ്ട ഇമെയിൽ (Email) ID

https://musaliarcollege.com/career/

ജോലി ചെയ്യണ്ട സ്ഥലം 

പത്തനംതിട്ട, കേരളം

ശമ്പളം 

യുജിസി മാനദണ്ഡം അനുസരിച്ചു ലഭിക്കുന്നതായിരിക്കും 

യോഗ്യതകൾ 

യുജിസി മാനദണ്ഡം അനുസരിച്ചുള്ളതായിരിക്കണം 

ജോലിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും 

സ്ഥാപനത്തിന്നെപ്പറ്റി അറിയാനായി ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക 

Official Website Address :Click Here