UGC NET and Kerala PSC HSST Exam കൃത്യമായി തയ്യാറെടുക്കാനുള്ള നോട്ടുകൾ
അടിസ്ഥാനഗ്രന്ഥങ്ങൾ
നാട്യശാസ്ത്രം - ഭരതമുനി
കാവ്യദർശനം - ദണ്ഡി
കാവ്യാലങ്കാരം - ഭാമഹൻ
കാവ്യാലങ്കാരം - രുദ്രടൻ
കാവ്യാലങ്കാരസൂത്രവൃത്തി - വാമനൻ
കാവ്യമീമാംസ - രാജശേഖരൻ
ധ്വന്യാലോകം - ആനന്ദവർദ്ധനൻ
അഭിനവലോചനം - അഭിനവഗുപ്തൻ
അഭിനവഭാരതി - അഭിനവഗുപ്തൻ
ഹൃദയദർപ്പണം - ഭട്ടനായക9
വ്യക്തിവിവേകം - മഹിമഭട്ടൻ
വക്രോക്തിജീവിതം - കുന്തകൻ
കാവ്യപ്രകാശം - മമ്മടൻ
സാഹിത്യദർപ്പണം - വിശ്വനാഥൻ
അലങ്കാരസർവ്വസ്വം - രുയ്യകൻ
ചന്ദ്രാലോകം - ജയദേവൻ
കുവലയാനന്ദം -അപ്പയയദീക്ഷിതർ
രസഗംഗാധരം - ജഗന്നാഥപണ്ഡിതൻ
ഓചിത്യവിചാരചർച്ച - ക്ഷേമേന്ദ്രൻ
കവികണ്ഠാഭരണം - ക്ഷേമേന്ദ്രൻ
സരസ്വതികണ്ഠാഭരണം - ഭോജരാജൻ
കാവ്യകൌതുകം ഭട്ടതാതൻ
കാവ്യാലങ്കാരസംഗ്രഹം - ഉദ്ഭടൻ
സുഹൃത്തിതിലകം - ക്ഷേമേന്ദ്രൻ
കാവ്യാനുശാസനം - വാഗ്ഭടൻ-2
ന്യായദർശനം - ഗാതമൻ
മീമാംസാസൂത്രങ്ങൾ - ജൈമിനി
വാക്ൃപദീയം - ഭർത്തൃഹരി
രസസിദ്ധാന്തത്തിന്റെ വ്യാഖ്യാനങ്ങൾ
ഉല്ലത്തിവാദം - ലൊല്ലടൻ
അനുമിതിവാദം - ശ്രീശങ്കുകൻ
ഭുക്തിവാദം - ഭട്ടനായകൻ
അഭിവ്യക്തിവാദം - അഭിനവഗുപ്തൻ
അനുവ്യവസായവാദം - ഭട്ടതാതൻ
പ്രധാനപ്പെട്ട സിദ്ധാന്തങ്ങൾ
രസസിദ്ധാന്തം - ഭരതമുനി
ധ്വനിസിദ്ധാന്തം - ആനന്ദവർദ്ധനൻ
ഓചിത്യസിദ്ധാന്തം - ക്ഷേമേന്ദ്രൻ
അലങ്കാരപദ്ധതി - ദണ്ഡി
വക്രോക്തിസിദ്ധാന്തം - കുന്തകൻ
രീതിസിദ്ധാന്തം - വാമനൻ
സ്പോടവാദം - ഭർത്തൃഹരി
അനുമാനസിദ്ധാന്തം - മഹിമഭട്ടൻ
അരവിന്ദദർശനം - അരവിന്ദൻ
സിലബസ് അടിസ്ഥാനപ്പെടുത്തിയുള്ള കൂടുതൽ നോട്ടുകൾ ഇനി സംസ്‌കൃതിയുടെ ലഭിക്കുന്നതാണ്
Post a Comment
Post a Comment