Kerala SET Question Practice /2022
കേരള സെറ്റ് എക്സാം നേടിയെടുക്കുക എന്നുള്ളത് വളരെ ശ്രമകരമായ ഒരു കാര്യമാണ് നല്ല രീതിയിലുള്ള തയ്യാറെടുപ്പുകൾ പരീക്ഷക്കായി ആവശ്യമാണ് അത് ആദ്യം തന്നെ നാം ഓരോരുത്തരും മനസ്സിലാക്കണം ഈയൊരു കാര്യം ഇവിടെ വായിക്കുന്നത് കേരള സെറ്റ് പ്രിപ്പയർ ചെയ്യുന്നവരായിരിക്കും ഇനി പറയുന്ന കാര്യങ്ങൾ വളരെ കൃത്യമായിട്ട് നിങ്ങൾ മനസ്സിലാക്കുക അത് ഫോളോ ചെയ്യുക
ഒന്നാമത്തെ കാര്യം നോട്ടുകൾ എഴുതി തയ്യാറാക്കുക എഴുതി തയ്യാറാക്കുമ്പോൾ ഇപ്പോൾ രണ്ടു രീതിയിൽ മനസ്സിലാക്കാൻ സാധിക്കും
നമ്മൾ എഴുതുമ്പോൾ തന്നെ പഠിക്കും മറ്റൊന്ന് നമുക്ക് പിന്നീട് ഉപകാരപ്പെടും നമ്മൾ പഠിച്ച ഭാഗങ്ങൾ റിവിഷൻ ചെയ്യുന്ന സമയത്ത് നല്ല രീതിയിൽ ഉപകാരപ്പെടും
രണ്ടാമത്തെ കാര്യം നിർത്താതെയുള്ള പഠനമാണ് ദിവസേന നിങ്ങൾക്ക് പറ്റുന്ന രീതിയിൽ പഠനം തുടരുക പഠനത്തിൽ നിന്നും വിട്ടു നിൽക്കാതിരിക്കുക
നിങ്ങൾ ഒരു ടൈംടേബിൾ ഉണ്ടാക്കി ഏതൊക്കെ കാര്യങ്ങൾ നിങ്ങൾ എങ്ങനെയൊക്കെ പഠിക്കണമെന്ന് ഒരു സ്ട്രാറ്റജി നിങ്ങൾ തന്നെ ഉണ്ടാക്കുക
വിശദമായ കാര്യങ്ങൾ നമ്മൾ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഇതിൽ ബ്രീഫ് കാര്യങ്ങളാണ് പറയുന്നത്
മൂന്നാമത്തെ കാര്യം വളരെ പ്രധാനപ്പെട്ടതാണ് നമുക്ക് ഏതു രീതിയിലുള്ള ചോദ്യങ്ങളാണ് പരീക്ഷാഹാളിൽ വരാൻ സാധ്യതയുള്ളത് ഉള്ളത് എന്ന് നമുക്ക് മനസ്സിലാകണമെങ്കിൽ ചോദ്യങ്ങൾ നമ്മൾ വളരെ കൃത്യമായി പ്രാക്ടീസ് ചെയ്യണം
ചോദ്യങ്ങളും അവയുടെ ആൻസർ കീ ലഭിക്കുന്ന ലിങ്കുകൾ എല്ലാം താഴെ നൽകിയിട്ടുണ്ട് അവിടെ ക്ലിക്ക് ചെയ്തു കൃത്യമായിട്ട് നിങ്ങൾ ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യാം
ചോദ്യങ്ങൾ പരിശോധിക്കുന്ന സമയത്ത് ഉത്തരങ്ങൾ അറിയുന്നതിനു മുമ്പേ എത്രത്തോളം നമ്മൾ പഠിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും
മറ്റൊരു കാര്യം സിലബസ്സിന്റെ ഏത് ഭാഗത്തുനിന്നാണ് വന്നിരിക്കുന്നത് എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും
ചോദ്യങ്ങൾ ലഭിക്കാൻ (Questions) : - Click Here
ഉത്തരങ്ങൾ ലഭിക്കാൻ :- (Answer Key ) -Click Here
For Current Syllabus (All Subject & General Paper)-Click Here
Post a Comment
Post a Comment