നിങ്ങളുടെ സെന്റർ മാറ്റണമെങ്കിൽ, നിങ്ങളുടെ പരീക്ഷ ഡേറ്റിന്റെ (Exam Date )2 ദിവസം മുൻപെങ്കിലും NTA യിലേക്ക് അയക്കേണ്ടാതാണ്
മെയിൽ അയക്കാനുള്ള സമയം രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ്
പരീക്ഷ സെന്ററിലേക്കു ഒരു കാരണവശാലും പോകാൻ കഴിയാത്ത സാഹചര്യം ,അല്ലെകിൽ വ്യകതമായ കാരണം ഉണ്ടെകിൽ മാത്രമേ സെന്റർ മാറ്റിക്കിട്ടുകയുള്ളു . അതുകൊണ്ടു ഒരുതരത്തിലും പോകാൻ കഴിയാത്തവർ മാത്രം NTA യിലേക്ക് മെയിൽ അയക്കുക
പരീക്ഷക്കായുള്ള അഡ്മിറ്റ് കാർഡിൽ വന്ന സെന്റർ മാറ്റണമെകിൽ താഴെ പറയുന്ന ഫോർമാറ്റിൽ ആണ് NTA യിലേക്ക് മെയിൽ അയക്കാവുന്നതാണ്
Provide the data/information as per the instructions only, otherwise, may not be able to process the request.
Please do read the instruction carefully before e-mailing to NTA.
If your exam is after the(Day01 20th) (Day02 21st)(Day03 22nd) (Day04 24th) exam dates please mail to NTA after the admit card is released and send to NTA your detail as given below.
1) Application
Number:
2) Candidate Name:
3) Subject Code:
4) Exam Date:
5) City Center (City
name) only mention on the Admit card:
6) City Centre
required (New request):
7) City Centre code
required (New request):Given Below
8) Gender:
9) PWD:
10) Regd. Email id:
11) Specific Reason
for Centre Change
Email should be sent from registered email id only.
Point NO -3) -Click Here
Point No-7) City code Given Below
1 |
ALAPPUZHA/CHENGANNUR |
KL01 |
2 |
ERNAKULAM/ANGAMALY/MOOVATT UPUZHA |
KL04 |
3 |
IDUKKI |
KL05 |
4 |
KANNUR |
KL07 |
5 |
KASARAGOD |
KL08 |
6 |
KOLLAM |
KL09 |
7 |
KOTTAYAM |
KL11 |
8 |
KOZHIKODE |
KL12 |
9 |
MALAPPURAM |
KL13 |
10 |
PALAKKAD |
KL15 |
11 |
PATHANAMTHITTA |
KL16 |
12 |
THIRUVANANTHAPURAM |
KL17 |
13 |
THRISSUR |
KL18 |
ഓൺലൈൻ അപേക്ഷാ ഫോമിൽ തിരഞ്ഞെടുത്ത നഗരങ്ങൾ അനുസരിച്ചാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. പരീക്ഷാ കേന്ദ്രത്തിനായി സിറ്റിയുടെ ഒന്നാം ചോയ്‌സ് അനുസരിച്ച് പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.
ഒരു ഉദ്യോഗാർത്ഥിക്ക് അടുത്തുള്ള നഗരത്തിലെ പരീക്ഷാ കേന്ദ്രം അനുവദിക്കുകയോ മെഡിക്കൽ അല്ലെങ്കിൽ അക്കാദമിക് കാരണങ്ങളാൽ അനുവദിച്ച പരീക്ഷാ കേന്ദ്രത്തിൽ എത്താൻ കഴിയാതിരിക്കുകയോ ചെയ്താൽ, പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് ഇമെയിൽ വഴി ലഭിച്ച അപേക്ഷ പരിഗണിക്കും. എന്നും NTA അറിയിക്കുന്നുണ്ട്
NTA യിലേക്ക് ഇമെയിൽ അയക്കാനുള്ള ലിങ്ക്
NTA Official Mail ID - ugcnet@nta.ac.in.
Post a Comment
Post a Comment