കറൻസി
പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പുറത്തിറക്കിയ ആദ്യ രാജ്യം-ഓസ്ട്രേലിയ
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ യൂറോ എന്ന കറൻസി നിലവിൽവന്ന വർഷം - 2002 ജനുവരി
ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേക്ക് മാറിയ വർഷം - 1957
ഇന്ത്യയിലെ നാണയ-കറൻസി നിർമാണശാലകളെ നിയ ന്തിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സ്റ്റാറ്റ്യൂട്ടറി ബോഡി - സെക്യൂരിറ്റി പ്രിൻ്റിങ് ആൻഡ് മിൻ്റിങ് കോർപ്പറേ ഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്'
ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി എ.ടി.എം. ആരംഭിച്ച നഗരം - ബെംഗലുരു
എത്ര രൂപ കറൻസിയിലാണ് ട്രാക്‌ടർ ചിത്രീകരിച്ചിരിക്കു ന്നത് - അഞ്ച്
ക്രിപ്റ്റോ കറൻസി ഉപയോഗിച്ച ആദ്യത്തെ യു.എൻ. ഏജൻസി - യുണിസെഫ്
ഒരു കറൻസിയെ ടോക്കൺ കറൻസി എന്നു വിളിക്കുന്നതെപ്പോൾ - ഒരു കറൻസിക്ക് അതു നിർമിക്കാനുപയോഗി ച്ചിരിക്കുന്ന പദാർഥത്തെക്കാൾ മൂല്യമുണ്ടെങ്കിൽ
ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസി അച്ചടിച്ച ബാങ്ക് -ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
ഇന്ത്യയിലെ ആദ്യത്തെ കറൻസി രഹിത ദ്വീപ് - കരാങ് (മണിപ്പൂർ)
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ആൻഡ് കാഷ്‌ലെസ് വില്ലേജ് - അകോദര (ഗുജറാത്ത്)
ഇന്ത്യയിലെ എല്ലാ കറൻസി നോട്ടിലും അച്ചടിച്ചിരിക്കുന്നത് ഏത് വ്യക്തിയുടെ ചിത്രമാണ് - മഹാത്മാഗാന്ധി
എവിടെയുള്ള മിൻ്റിൽ നിർമിച്ച നാണയങ്ങളിലാണ് നക്ഷത്രം ആലേഖനം ചെയ്‌തിട്ടുള്ളത് - ഹൈദരാബാദ്
എവിടെയുള്ള മിൻ്റിൽ നിർമിച്ച നാണയങ്ങളിലാണ് ഡയമണ്ട് ആലേഖനം ചെയ്‌തിട്ടുള്ളത് - മുംബൈ
ഏത് മിൻ്റിൽ നിർമിച്ച നാണയത്തിലാണ് മിന്റ്റിനെ സൂചിപ്പിക്കുന്ന അടയാളം ഇല്ലാത്തത് - കൊൽക്കത്ത
ഡൽഹി മിൻ്റിൽ നിർമിച്ച നാണയങ്ങളിൽ എന്താണ് ആലേഖനം ചെയ്‌തിട്ടുള്ളത് - ഡോട്ട് (കുത്ത്)
ദക്ഷിണേന്ത്യയിലെ ആദ്യത്തെ കറൻസി രഹിത വില്ലേജ് (2016) - ഇബ്രാഹിംപൂർ (തെലങ്കാന)
ലോകത്തിൽ ഏറ്റവും കൂടുതലുള്ള കറൻസി - ഡോളർ
കറൻസിയിതര പണം കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന ഇന്ത്യൻ ഗവൺമെൻ്റ് പുറത്തിറക്കിയ മൊബൈൽ -ആപ് ഭാരത് ഇന്റർഫേസ് ഫോർ മണി
ലോകത്തെ ആദ്യത്തെ വിർച്വൽ കറൻസിയായ പെട്രോ -ചൈന
ഒരു രാജ്യത്തിൻ്റെ ധനകാര്യ അതോരിറ്റിയാണ് ആ രാജ്യ ത്തിൻ്റെ കറൻസി വിനിമയ നിരക്ക് നിശ്ചയിക്കുന്നതെങ്കിൽ അതിന് പറയുന്ന പേര് - സ്ഥിര വിനിമയ നിരക്ക്
യൂറോ കറൻസി ഇറക്കാൻ അധികാരമുള്ള ധനകാര്യ സ്ഥാപനം - യൂറോപ്യൻ സെൻട്രൽ ബാങ്ക്
നുമിസ്‌മാറ്റിക്‌സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് -നാണയം
അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം -വാഷിങ്ടൺ ഡി.സി.
യൂറോ ഏത് വൻകരയിലെ രാജ്യങ്ങളിലെ നാണയമാണ് യൂറോപ്പ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നോട്ട് നിരോധനം ഏത് വർഷമായിരുന്നു 1978
പോളിമർ ബാങ്ക് നോട്ട് പുറത്തിറക്കിയ ആദ്യ രാജ്യം -ഓസ്ട്രേലിയ
കറൻസിരഹിത പണമിടപാടുകൾക്കുവേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പർ - 14444
ബിറ്റ് കോയിൻ വികസിപ്പിച്ചു എന്ന് കരുതപ്പെടുന്ന വ്യക്തി -സതോഷി നകോമോട്ട
പണത്തിന് മൂല്യം കുറയുന്നത് കാരണം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥ - നാണയപ്പെരുപ്പം
ഭാരത സർക്കാരിന് കറൻസി നോട്ട് പുറത്തിറക്കാൻ അധി കാരം നൽകുന്ന നിയമം ഏത് - 1861-ലെ പേപ്പർ കറൻസി
ഭാരതത്തിന്റെ 1 രൂപ മുതൽ 10 രൂപ വരെയുള്ള നോട്ടുകൾ അച്ചടിക്കുന്നതെവിടെയാണ് - നാസിക്
10000 രൂപ നോട്ട് പിൻവലിച്ച വർഷം 1978
ഇന്ത്യയിൽ ആദ്യമായി വിദേശ നാണയ പ്രതിസന്ധി ഉണ്ടായ വർഷം 1991
500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയ തീയതി 2016 നവംബർ 8
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment