നിഹാൽ സരിന് ചെസ് കിരീടം
മെനോർക്ക (സ്പെയിൻ): മെനോർക്ക മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ നിഹാൽ സരിൻ ജേതാവ്. യുക്രൈൻ താരം റസ്‌ലൻ പോണോമാരിയോവിനാണ് രണ്ടാം സ്ഥാനം. ഇരുവരും തമ്മിലുള്ള പത്താം റൗണ്ട് മത്സരം സമനിലയായി. ഹംഗറിയുടെ റിച്ചാർഡ് റാപ്പോർട്ടും അവസാന നാല് റൗണ്ടുകളിൽ 3 തോൽവികൾ വഴങ്ങിയ ലോക ചാമ്പ്യൻ ഡി. ഗുകേഷും 4.5 പോയിന്റുമായി മൂന്നാമതായി.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment