മെറ്റയ്ക്കും ഗൂഗിളിനും നികുതി ചുമത്താൻ ഓസ്‌ട്രേലിയ
മെൽബൺ: വർത്താമാധ്യമങ്ങളുടെ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം ഉറപ്പാക്കാനായി പ്രമുഖ ഡിജിറ്റൽ കമ്പനികളായ മെറ്റ, ഗൂഗിൾ, ടിക് ടോക് എന്നിവയ്ക്ക് നികുതി ചുമത്താൻ ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചു.
ഈ കമ്പനികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം നികുതിയായി ഈടാക്കാനാണ് സർക്കാർ നീക്കം. വാർത്താ സ്ഥാപനങ്ങളുമായി വാണിജ്യ കരാറുകളിൽ ഏർപ്പെടാൻ തയ്യാറാകാത്ത പ്ലാറ്റ്‌ഫോമുകൾക്ക്, അവരുടെ ഓസ്‌ട്രേലിയയിലെ വരുമാനത്തിന്റെ 2.25 ശതമാനമാണ് നികുതി ചുമത്തുക.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment