ബാലസുബ്രഹ്മണ്യൻ എല്ലാർബി ചെയർമാൻ

ന്യൂഡൽഹി ● അടുത്ത എൻജെ രഗുലേറ്ററി ബോർഡ് (എല്ലാർബി) ചെയർമാനായി മലയാളിയായ എ. കെ. ബാലസുബ്രഹ്മണ്യൻ ചുമതലയേറ്റു. പ്രസിഡൻറ് ഹെവി വാട്ടർ റിയാക്ടറുകളുടെ പ്രോജക്ട് ഡിസൈൻ സെഫ്റ്റി കമ്മിറ്റിയുടെ അധ്യക്ഷൻ, എല്ലാർബി സെഫ്റ്റി റിവ്യൂ കമ്മിറ്റിയംഗം, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ (ടെക്നിക്കൽ) തുടങ്ങിയ പദവികൾ വഹിച്ചുിട്ടുണ്ട്. പാലക്കാട് അയിലൂർ ശങ്കരി ഭവനത്തിൽ പിറന്ന എ. എസ്. കൃഷ്ണ അയ്യരുടെ മകനാണ്.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക