👉🏻 ഹരിയാന സംസ്ഥാന സർക്കാർ 75 വർഷത്തിലധികം പഴക്കമുള്ള മരങ്ങൾക്കായി ആരംഭിച്ച പെൻഷൻ പദ്ധതി ഏത്?- 

 - പ്രാൻ വായു ദേവതാ പെൻഷൻ യോജന

👉🏻 ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി യന്ത്രം ചൈനയിൽ പ്രവർത്തനക്ഷമമായി. എത്ര മെഗാവാട്ട് ശേഷിയുള്ളതാണത്?

- 16 മെഗാവാട്ട്

👉🏻 ഏത് സംസ്ഥാനമാണ് തദ്ദേശീയമായി വികസിപ്പിച്ച നെക്സ്റ്റ് ജനറേഷൻ എംആർഐ സ്കാനർ 'ന്യൂ ഡൽഹി'യിൽ അവതരിപ്പിച്ചത്?

ഇന്ത്യ

👉🏻 സാഹസിക കായിക നയം അംഗീകരിച്ച  സംസ്ഥാന സർക്കാർ ജല ടൂറിസം ഏത്?

ഉത്തർപ്രദേശ്

👉🏻 രാജസ്ഥാന്റെ ഒരു പെയിൻ്റിങ്ങിന് ഈയിടെ ജിഐ ടാങ് ലഭിച്ചു. ഏതാണാ പെയിൻ്റിംഗ്?

പച്വായ് പെയിന്റിങ്ങ് 

👉🏻 മുംബൈയിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സൗന്ദര്യ-ജീവിതശൈലീ ഉത്സവമേത്?

നിക്ക് ലാൻഡ് 

👉🏻 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ആര്? 

-മോയിൻ അലി

👉🏻 'ബെൽജിയൻ ഗ്രാൻഡ് പ്രിക്സ് 2023' കിരീടം  നേടിയതാര്?

 -മാക്സ് വെർസ്റ്റപ്പൻ

👉🏻 ഓസ്‌കാറിന്റെ സെമി ഫൈനലിൽ കടന്നഇന്ത്യൻ ചിത്രം ഏത്?

- ചമ്പാരൻ മട്ടൺ

👉🏻 ഇന്ത്യയിലെ ആദ്യത്തെ സെപ്റ്റിക് ടാങ്ക് രഹിത നഗരമായി മാറാൻ പോകുന്നതെവിടെ?

 -മഹാരാഷ്ട്രയിലെ നവി മുംബൈ നഗരം

👉🏻 2023 ലെ ബുക്കർ പ്രൈസ് പ്രാഥമികപട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ എഴുത്തുകാരി ചേത്‌ന മാരുവിന്റെ നോവൽ ഏത്?

 - വെസ്റ്റേൺ ലെയ്ൻ

 👉🏻 കാർഷികോൽപന്നങ്ങൾക്ക് രാജ്യാന്തര വിപണിയും കർഷകർക്കു മികച്ച വരുമാനവും ലക്ഷ്യമിട്ട് , കൊച്ചി സിയാൽ മാതൃകയിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന സ്ഥാപനം 

-കാബ്കോ ( കേരള അഗ്രോ ബിസിനസ് കമ്പനി )

 • ' കേരള ഗോ ' എന്ന ബ്രാൻഡിലാണ് ഉൽപന്നങ്ങൾ വിൽക്കുക .

 👉🏻 വിദേശത്തു മരിച്ചവരുടെ ശരീരം അതിവേഗം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ

ഇ - കെയർ

 👉🏻 ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന 

- ഓപ്പറേഷൻ ഫോസ്കോസ്

 👉🏻 ഒബിസിയുടെ ഉപവിഭാഗങ്ങളെ കുറിച്ച് 2023 ൽ റിപ്പോർട്ട് സമർപ്പിച്ച കമ്മീഷൻ

 - ജസ്റ്റിസ് ജി രോഹിണി കമ്മീഷൻ

 👉🏻 തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ

  - ബെള്ളി

 🔹 മുതുമല തെപ്പക്കാട് ആനസങ്കേതത്തിലെ രഘു , ബൊമ്മി എന്നീ കുട്ടിയാനകളെ കഴിഞ്ഞ അഞ്ചുവർഷമായി പരിപാലിച്ചു വന്ന ദമ്പതിമാരാണ് ബൊമ്മനും ബെള്ളിയും .

 🔹 ഇവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാർത്തികി ഗോൺസൽവസും ഗുനീത് മോംഗയും ചേർന്ന് ' ദ എലിഫന്റ് വിസ്പറേഴ്സ് ' എന്ന ഹ്രസ്വചിത്രമൊരുക്കിയത്.മികച്ച ഡോക്യുമെന്ററി- ഷോർട്ട് ഫിലിം വിഭാഗത്തിൽ ഓസ്കർ പുരസ്കാരം 2023 ൽ ഈ ഹ്രസ്വചിത്രത്തിനായിരുന്നു .


👉🏻 Haryana State Government has started which pension scheme for trees over 75 years old?

- Pran Vayu Devata Pension Yojana

👉🏻 The world's largest wind turbine is operational in China.  How much MW capacity is it?

- 16 MW

👉🏻 Which state introduced indigenously developed next-generation MRI scanner in 'New Delhi'?

-India

👉🏻 Which state government approved water tourism policy for adventure sports?

Uttar Pradesh'

👉🏻 A painting from Rajasthan recently received a GI Tang.  What is the painting?

-'Pachvai painting'

👉🏻 India's first beauty and lifestyle festival launched in Mumbai?

- 'Nickland'

👉🏻 Who is the England cricketer who announced his retirement from international cricket?  

- Moeen Ali

👉🏻 Who won the 'Belgian Grand Prix 2023' title? 

 - 'Max Verstappen'

👉🏻 Which Indian film made it to the semi-finals of the Oscars?

- 'Chambaran Mutton'

👉🏻 Where is going to become India's first septic tank free city? 

 -Navi Mumbai city in Maharashtra

👉🏻 Which novel of Indian origin writer Chetna Maru has been shortlisted for the 2023 Booker Prize?

  -  Western Lane

👉🏻 Which organization to start in the state on the model of Kochi CIAL, aiming at international market for agricultural products and better income for farmers

 - KABCO (Kerala Agro Business Company)

  • Products will be sold under the brand 'Kerala Go'.

👉🏻 Which portal has been started by the central government to bring the dead bodies of the dead abroad to the country quickly?

    e-care

👉🏻 A state-wide inspection led by the Food Safety Department to find establishments operating without licences

-Operation FOSCOS

👉🏻 Which commission submitted its report in 2023 on sub-categories of OBC?

- Justice G Rohini Commission

👉🏻 Tamil Nadu's first female pappan 

- Belly

  🔹 Bomman and Belli are a couple who have been taking care of the cubs Raghu and Bommi at Mutumala Theppakkad Elephant Sanctuary for the past five years.

  Karthiki Gonsalves and Guneeth Monga have made a short film based on their lives called 'The Elephant Whisperers'. The Oscar award was given to this short film in the best documentary-short film category in 2023.