👉🏻 ഉന്മേഷ, ഉത്കർഷ് ഉത്സവം സംഘടിപ്പിച്ചതെവിടെ?

 - ഭോപ്പാൽ

👉🏻 അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതാരെ? 

- ജസ്പ്രീത് ബുംറ

👉🏻 'ആടി പെരുക്ക്' സാംസ്കാരികോത്സവം ആഘോഷിച്ചതെവിടെ? 

 - തമിഴ്നാട്ടിൽ

👉🏻 'കണ്ടൽമരം സെൽ' സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം?

പശ്ചിമ ബംഗാൾ

👉🏻 അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സംസ്ഥാനത്ത്  പുറത്തിറക്കിയ ആപ്പ് ഏത്?

- അമൃത് ബൃക്ഷ ആന്ദോളൻ ആപ്പ്

👉🏻 പ്രയാഗ്‌രാജിലുള്ള ദേവരി ഗ്രാമം ഗ്രാമീണ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നുണ്ട്. ഏത് സംസ്ഥാനത്തിലെയാണി ഗ്രാമം ?

ഉത്തർപ്രദേശിലെ

👉🏻 കിഴക്കൻ നേവൽ കമാൻഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി  ചുമതലയേറ്റതാര്?

 - വൈസ് അഡ്മിറൽ 'സമീർ സക്സേന'

👉🏻 'ഏഴാമത് പുരുഷ ഹോക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി' എവിടെയാണ് സംഘടിപ്പിക്കുന്നത്?

 - ചെന്നൈ നഗരത്തിൽ

👉🏻 ഓഗസ്റ്റ് 03-ന് ഏത് ദിനമാണ് ആചരിച്ചത്?

- 13-ാമത് 'ഇന്ത്യൻ അവയവദാന ദിനം'


👉🏻 Where is Unmesha and Utkarsh festival organized?

  - Bhopal

👉🏻 Who has been selected as the captain of the Indian T20 team for the tour of Ireland?

  - Jaspreet Bumrah

👉🏻 Where was 'Adi Peruk' cultural festival celebrated?

  - In Tamil Nadu

👉🏻 Which state announced to set up 'Kandalmaram Cell'?

- West Bengal

👉🏻 Assam Chief Minister Himanta Biswa Sharma launched which app in the state?

- Amrit Briksha Andolan App

👉🏻 Devari village in Prayagraj is being developed as a rural tourism centre.  In which state is the village ?

- Uttar Pradesh

👉🏻 Who took charge as Chief of Staff of Eastern Naval Command?

  - Vice Admiral 'Sameer Saxena'

👉🏻 Where will the '7th Men's Hockey Asian Champions Trophy' be held?

  - In Chennai city

👉🏻 Which day was observed on August 03?

- 13th 'Indian Organ Donation Day'