1. ജനീവ സ്‌കൂൾ ഓഫ് ഡിപ്ലോമസിയുടെ ഓണററി ബിരുദം നേടിയ ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകൻ ആര്?
- ശശി തരൂർ
2. കേരള സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തതാര്?
- ആശിഷ് ജിതേന്ദ്ര ദേശായി
3. അരുണാചൽ പ്രദേശിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ
-ടെൻസിങ് യാങ്കി.
4. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്' രൂപീകരിക്കുന്ന സംസ്ഥാനം ഏത്?
- രാജസ്ഥാൻ
5. പുതിയ ലോഗോ പുറത്തിറക്കിയ സോഷ്യൽ മീഡിയ
6. കൊറോണ വൈറസിന്റെ പുതിയ വകഭേദം 'MERS-CoV' കണ്ടെത്തിയതെവിടെ?
-യുഎഇയിൽ
7. 'ISSF ജൂനിയർ ഷൂട്ടിംഗ് വേൾഡ് ചാമ്പ്യൻഷിപ്പ് 2023' ൽ സ്വർണ്ണ മെഡൽ നേടിയ താരം ആര്?
-കമൽജിത്ത്
1. Which Indian politician received an honorary degree from the Geneva School of Diplomacy?
- Shashi Tharoor
2. Who took oath as Chief Justice of Kerala State High Court?
- Ashish Jitendra Desai
3. Arunachal Pradesh's first woman IPS officer
- Tenzing Yankee.
4. Which state constitutes 'Industrial Security Force'?
- Rajasthan
5. Which social media launched the new logo?
6. Where was the new variant of corona virus 'MERS-CoV' discovered?
-In the UAE
7. Who won gold medal in 'ISSF Junior Shooting World Championship 2023'?
- Kamaljit
Post a Comment
Post a Comment