1. 2023 ജൂലൈയിൽ പുറത്തിറങ്ങിയ അമിതാവ് ഘോഷിന്റെ പുതിയ നോൺ ഫിക്ഷൻ പുസ്തകം

" സ്മോക്ക് ആൻഡ് ആഷസ് : എ റൈറ്റേഴ്സ് ജേർണി തു ഓപിയം ഹിഡൻ ഹിസ്റ്റോറീസ്"

2. ഒഡീഷയിലെ മോത്തിജാറനിലുള്ള ഡീർ പാർക്ക് വൈൽഡ് അനിമൽ കൺസർവേഷൻ ആൻഡ് സെന്റർ ഇനി മുതൽ അറിയപ്പെടുന്നത്

- സംബാൽപൂർ സൂ ആൻഡ് റെസ്ക്യു സെന്റർ

 3. ഇലോൺ മസ്ക് അവതരിപ്പിച്ച ട്വിറ്ററിന്റെ പുതിയ ലോഗോ

 - എക്സ് 

4. ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ ചെയർമാൻ ഡിസ്‌നി ഹോട്ട്‌സ്റ്റാർ ഇന്ത്യ പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് ആരാണ്

-  കെ മാധവൻ

5. കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം നേടിയത് 

- സാത്വിക് സായരാജ് , ചിരാഗ് ഷെട്ടി 

6. ഏത് സംസ്ഥാനത്താണ് മുഖ്യമന്ത്രി ഖേത് സുരക്ഷാ യോജന നടപ്പാക്കുന്നത്?

 - ഉത്തർപ്രദേശ് 

7. 2023 ജൂലൈയിൽ ഇന്ത്യ വിയറ്റ്നാമിന് കൈമാറിയ യുദ്ധകപ്പൽ

 - ഐഎൻഎസ് കിർപാൻ

 8. 2023 ജൂലൈയിൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് CERT - In മുന്നറിയിപ്പ് നൽകിയ Ransomware

 - Akira

9. സംസ്ഥാനത്തെ ആദ്യ പന്നൽ ഉദ്യാനം ( ഫോറിയം ) നിലവിൽ വരുന്നത്

 - രാജമല , ഇടുക്കി 

10. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15 -ാമത് രാജ്യാന്തര ഡോക്യുമെന്ററി , ഹ്രസ്വചിത്രമേളയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ച സംവിധായക 

-ദീപ ധൻരാജ്

 11. 2023 എമർജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ

 -പാകിസ്താൻ


1. Amitav Ghosh's new non-fiction book out in July 2023

- "Smoke and Ashes: A Writer's Journey to Opium's Hidden Histories"

2. Deer Park Wild Animal Conservation and Center at Moti Jaran, Odisha is henceforth known as

- Sambal Pur Zoo and Rescue Center 

3. New logo of Twitter introduced by Elon Musk

X

4. Who adorned the position of  Indian Broadcasting and Digital Foundation Chairman Disney Hotstar India President 

– ​​K Madhavan

5. Korea Open Super 500 Badminton Men's Doubles Title Winner?

 - Satvik Sayaraj , Chirag Shetty 

6. In which state Chief Minister implementing the Khet Suraksha Yojana?

- Uttar Pradesh 

7. Warship Handed Over by India to Vietnam in July 2023

 - INS Kirpan

 8. Which Ransomware has CERT- In warned internet users in July 2023?

- Akira

9. State's first Pannel Udyan (Forium) comes into existence ?

- Rajamala, Idukki 

10. The director who received the Lifetime Achievement Award for overall contribution to the documentary field as part of the 15th International Documentary and Short Film Festival organized by the State Film Academy.

- Deepa Dhanraj

11. 2023 Emerging Asia Cup Cricket Winners

 - Pakistan