👉🏻ഹൈഡ്രജൻ ഇന്ധന പമ്പ് സ്ഥാപിക്കുന്ന ആദ്യ ഗൾഫ് രാജ്യം
- യു.എ.ഇ
👉🏻ബ്രിട്ടനിൽ ഇലക്ട്രോണിക് വെഹിക്കിൾ ബാറ്ററി നിർമ്മാണ ഫാക്ടറി ആരംഭിക്കുന്ന ഇന്ത്യൻ കമ്പനി-
- ടാറ്റ
👉🏻 അടുത്തിടെ മിനിമം ഗ്യാരണ്ടി ഇൻകം ബിൽ പാസാക്കിയ സംസ്ഥാനം
- രാജസ്ഥാൻ
👉🏻 2023 ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ വേദി
- ന്യൂഡൽഹി
👉🏻 2023 - ലെ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരത്തിന് അർഹനായത്
- ബെന്യാമിൻ
👉🏻2023 ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിന് വേദിയായത്
- മാലിദ്വീപ്
👉🏻ഏഷ്യൻ ഗെയിംസിനുള്ള പുരുഷ വോളിബോൾ ടീമിന്റെ സഹപരിശീലകനായി നിയമിതനായ മലയാളി
- ടോം ജോസഫ്
👉🏻69 -ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം
- തോണി തുഴയുന്ന ആനക്കുട്ടി
→ 2022 ൽ വിജയികൾ
- മഹാദേവികാട് കാട്ടിൽ തെക്കേതിൽ
👉🏻 2023 ജൂലൈയിൽ നാഷണൽ പബ്ലിക് ഹെൽത്ത് എക്സലൻസ് അവാർഡിന് അർഹമായ കേരള സർക്കാർ പദ്ധതി
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
👉🏻ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതി
- മാതൃജ്യോതി
👉🏻ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് വിക്ഷേപിക്കുന്ന ഡി.എസ് - സാർ ഉപഗ്രഹം ഏത് രാജ്യത്തിന്റേത്
- സിങ്കപ്പൂർ
👉🏻വിക്ഷേപണ വാഹനം
- PSLV C 56
👉🏻അടുത്തിടെ അന്തരിച്ച അമേരിക്കൻ പോപ്പ് ഇതിഹാസ താരം
- ടോണി ബെനറ്റ്
👉🏻2023 ൽ കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത്
- എം . ലീലാവതിക്ക്
👉🏻അടുത്തിടെ ഡൽഹിയിൽ വച്ച് നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എത കരാറുകൾ ഒപ്പുവെച്ചു
- 5
👉🏻ശ്രീലങ്കൻ പ്രസിഡന്റ്- റെനിൽ വിക്രമസിംഗ്
👉🏻 രാജ്യത്ത് കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി നവീൻ പട്നായിക്ക് ( ഒഡീഷ )
👉🏻 യുഎസ് നാവികസേനയുടെ മേധാവി ആകുന്ന ആദ്യ വനിത അഡ്മിറൽ
- ലിസ ഫ്രാങ്കെറ്റി
👉🏻 രാജ്യത്തെ ആദ്യ കൺസ്ട്രക്ഷൻ ഇന്നവേഷൻ ഹബ്ബ് നിലവിൽ വന്നത് എവിടെ?
- കേരളം
• ഇന്നവേഷൻ ഹബ്ബിന്റെ ചുമതല കേരള സ്റ്റാർട്ടർ മിഷൻ ആയിരിക്കും
👉🏻കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആര്?
- ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി
👉🏻 അലഹബാദ് ഹൈക്കോടതിയിൽ നിന്ന് സ്ഥലം മാറി കേരള ഹൈക്കോടതിയിൽ ജഡ്ജ് ആയി ചുമതലയേറ്റത് ആര്?
- ജസ്റ്റിസ് ദിനേശ് കുമാർ സിംഗ്
👉🏻The first Gulf country to install a hydrogen fuel pump
- U.A.E.
👉🏻Indian company to set up electronic vehicle battery manufacturing factory in Britain
- Tata
👉🏻State which recently passed Minimum Guarantee Income Bill
- Rajasthan
👉🏻 2023 Global Maritime India Summit Venue
- New Delhi
👉🏻 2023 Uzhavoor Vijayan Memorial Award Winner
- Benjamin
👉🏻 2023 Asian Surfing Championship Venue
- Maldives
👉🏻 Malayali appointed as Co-Coach of Men's Volleyball Team for Asian Games
- Tom Joseph
👉🏻 Lucky symbol of 69th Nehru Trophy Boat Race
– Baby elephant paddling a canoe
→ Winners in 2022
– Mahadevikad kaattil thekkethil
👉🏻 Kerala Government scheme to receive National Public Health Excellence Award in July 2023
– Karunya Arogya Suraksha Scheme
👉🏻 Scheme to provide financial assistance to mothers with disabilities for postnatal care
– Matrujyoti
👉🏻DS-SAR satellite launched from Satish Dhawan Space Center, Sriharikota,
👉🏻Which country belongs to - Singapore
👉🏻Launch vehicle - PSLV C 56
👉🏻Recently deceased American pop legend
- Tony Bennett
👉🏻Who Received Kairali Lifetime Achievement Award in 2023
- M . Lilavati
👉🏻 How many agreements were signed in the recent India-Sri Lanka meeting in Delhi?
- 5
👉🏻 Sri Lankan President Renil Wickremesingh arrived in Delhi.
👉🏻 Who is the second longest serving Chief Minister in the country?
- Naveen Patnaik (Odisha)
👉🏻First woman to become US Navy Admiral
- Lisa Franchetti
👉🏻 Where has the country's first construction innovation hub come into existence?
- Kerala
• Kerala Starter Mission will be in charge of the innovation hub
👉🏻 Who has been appointed as the new Chief Justice of Kerala High Court?
- Justice Ashish Jitendra Desai
👉🏻 Who shifted from Allahabad High Court and took charge as a judge in Kerala High Court?
- Justice Dinesh Kumar Singh
Post a Comment
Post a Comment