NFOBC and NFSC രണ്ടു ഫെലോഷിപ്പുകളും യുജിസി നെറ്റ് (UGC/NTA-NET) നേടിയവർക്കുള്ളതാണ്
National Fellowship for Other Backward Classes (NFOBC)
നമുക്ക് ഇന്ത്യയിലെ വ്യത്യസ്ത യൂണിവേഴ്സിറ്റികളിൽ പി എച്ച് ഡി ചെയ്യുന്നതിനായിട്ട് വലിയ ചിലവാണ് വരുന്നത് ഈ ചെലവുകൾ കണ്ടെത്തുക എന്നത് പലർക്കും ദുഷ്കരമാണ് ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വച്ചുകൊണ്ട് പഠിക്കുന്ന എല്ലാവർക്കും ലഭിക്കുന്ന ഒരു ഫെലോഷിപ്പ് ആണ് എന്ന് പറയുന്നത് JRF പക്ഷേ വർഷത്തിൽ രണ്ട് തവണ നടക്കുന്ന യുജിസി നെറ്റ് എക്സാമിന് JRF ലഭിക്കുക എന്ന് പറയുന്നത് നല്ല രീതിയിലുള്ള പഠനം അല്ലെങ്കിൽ നല്ല രീതിയിൽ പരീക്ഷ എഴുതുന്നവർക്ക് മാത്രമാണ്
ഇന്ത്യ ഒട്ടാകെ പരീക്ഷ എഴുതുന്നവരിൽ നിന്ന് ഒരു ശതമാനം വിദ്യാർഥികൾക്ക് മാത്രമേ ഈ ഒരു അവസരം ലഭിക്കാറുള്ളൂ എന്നാൽ സമൂഹത്തിൽ പല കാരണങ്ങൾ കൊണ്ടും പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക രീതിയിലുള്ള ഫെലോഷിപ്പുകൾ സർക്കാർ നൽകി വരുന്നുണ്ട് അത്തരത്തിലുള്ള ഒരു ഫെലോഷിപ്പ് ആണ് NFOBC and NFSC
മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് NFOBC
പട്ടികജാതിയിൽ പെട്ടവർക്ക് NFSC ലഭിക്കും .
ഈ ഒരു ഫെലോഷിപ്പ് ലഭിക്കാൻ ആയിട്ട് നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒന്നാമതായി ഇതിന് മുൻഗണന നൽകുന്നത് നമ്മൾ പിഎച്ച്ഡി (PhD)ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾക്ക് ഈ ഒരു ഫെലോഷിപ്പ് ലഭിക്കാനുള്ള മുൻഗണന ലഭിക്കും
നിങ്ങൾക്ക് കുറഞ്ഞ മാർക്കിനാണ് ജെ ആർ എഫ് (JRF)നഷ്ടപ്പെടുന്നത് എങ്കിലും നിങ്ങളെ ഈ ഒരു ഫെലോഷിപ്പിലേക്ക് പരിഗണിക്കും പക്ഷേ മുൻതൂക്കം ലഭിക്കുന്നത് പി എച്ച് ഡി (PhD)ചെയ്തുകൊണ്ടിരിക്കുന്നവർക്കാണ്
ഇത്രയും കാര്യങ്ങളാണ് പ്രധാനമായും ഈയൊരു രണ്ട് വെലോഷിപ്പുകളെ പറ്റി മനസ്സിലാക്കാനുള്ള കാര്യങ്ങൾ
ചില ഫെലോഷിപ്പുകൾ 2022 ഓട് കൂടി തന്നെ സർക്കാർ നിർത്തലാക്കിയിട്ടുണ്ട് അത്തരം കാര്യങ്ങളൊക്കെ തന്നെ നമ്മൾ നമ്മുടെ ചാനലിൽ വീഡിയോ ചെയ്ത് കാര്യങ്ങൾ നിങ്ങളെ അറിയിച്ചതാണ്
NFOBC or NFSC ലിസ്റ്റ് പരിശോധിച്ചു നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ റോൾ നമ്പർ ഉണ്ടോ എന്ന് ചെക്ക് ചെയ്യാം അതിനായിട്ട് ഓഫീസിൽ വെബ്സൈറ്റിൽ നിങ്ങൾക്ക് പരിശോധിക്കാം
NFOBC ഒഫീഷ്യൽ ലിസ്റ്റ് ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://nbcfdc.gov.in/sites/default/files/NFOBC/NFOBC-UGC-NET-DEC2022.pdf
NFSC ലിങ്ക് ലഭിക്കാൻ ആയിട്ട് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://nsfdc.nic.in/UploadedFiles/other/2023-06-22/ugc%20net%20dec%202022.pdf
നെറ്റ് ലഭിച്ചു നിങ്ങൾ SC or OBC കാറ്റഗറിയിൽ നിങ്ങൾ പെടുന്ന ഒരാളാണെങ്കിൽ നിങ്ങളെങ്കിൽ ഈ ലിസ്റ്റ് പരിശോധിക്കുക നിങ്ങളുടെ നമ്പർ വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാം തുടർന്നുള്ള കാര്യങ്ങളെല്ലാം തന്നെ നിങ്ങൾക്ക് സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ് അതിനായിട്ട് നിങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റ് പരിശോധിക്കുക
ഏതെങ്കിലും രീതിയിലുള്ള സംശയങ്ങൾ നിങ്ങൾക്ക് വരികയാണെങ്കിൽ ഞങ്ങളെ whatsapp ലൂടെ കോൺടാക്ട് ചെയ്യാവുന്നതാണ് Click Here for WhatsApp
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും നിങ്ങൾ വീഡിയോയുടെ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക
ഈ അറിവ് നിങ്ങൾക്ക് ലഭിച്ചത് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു ഇതുപോലുള്ള കാര്യങ്ങൾ തുറന്നു നിങ്ങൾക്ക് ലഭിക്കാൻ ആയിട്ട് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Any Other Doubt Contact Like
& Message to :
https://www.facebook.com/samskrithi.co
Follow & Message to :
https://www.instagram.com/samskrithi.co
Post a Comment
Post a Comment