എന്താണ് Joint CSIR-UGC NET Examination ?

ഇന്ത്യ ഒട്ടാകെയുള്ള സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം ലഭിച്ചവർക്കും(PG ) പഠിച്ചു കൊണ്ടിരിക്കുന്നവർക്കും എഴുതാൻ സാധിക്കുന്ന ഒരു മത്സരപരീക്ഷയാണ് Joint CSIR-UGC NET

 സാധാരണ യുജിസി നെറ്റ് (UGC/NTA-NET)പരീക്ഷയിൽ നിന്നും  ഇതിൻറെ വ്യത്യാസം എന്ന് പറയുന്നത് 

യുജിസിയും (UGC-University Grand Commission ) -സിഎസ്ഐ ആറും (Council of Scientific & Industrial Research -CSIR) ജോയിൻറ് ആയിട്ടാണ് 5 സയൻസ് വിഷയങ്ങൾക്ക് ജോയിൻ സിഎസ് എക്സാം നടത്തുന്നത് . 

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA- National Testing Agency ) തന്നെയാണ് ഈയൊരു പരീക്ഷയെ നടത്തുന്നത് 

കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT-Mode ) മോഡലാണ് പരീക്ഷ നടക്കുന്നത് .

 പരീക്ഷാ വിഷയങ്ങൾ

1. Chemical Sciences

2. Earth, Atmospheric, Ocean and Planetary Sciences

3. Life Sciences

4. Mathematical Sciences

5. Physical Sciences

 2022 ഡിസംബർ 2023 ജൂൺ പരീക്ഷ തീയതികൾ

അപേക്ഷ അയച്ചു തുടങ്ങേണ്ടത്  :March-10/2023

അപേക്ഷ അയക്കാനുള്ള അവസാന തീയതി April-10/2023 :5pm

അപേക്ഷ ഫീസ് അടക്കാനുള്ള തീയതി :-April-10/2023 -11:50 pm 

തെറ്റുകൾ തിരുത്താനുള്ള തീയതി :-April-12 to 18/2023

പരീക്ഷയുടെ തീയതികൾ :-6,7,8 June 2023

2002 ഡിസംബർ 2021 ജൂൺ പരീക്ഷ ഫീസ്

Category Application Fee 

General INR 1100 

General-EWS/OBC(NCL)* INR 550 

SC/ST INR 275 

Third gender INR 275 

PwD NIL

സി എസ് ഐ ആർ /യുജിസി നെറ്റ് പരീക്ഷയുടെ സിലബസ്

1. Chemical Sciences 

For Syllabus :- Click Here 

For Questions and Mark Details :-Click Here

2. Earth, Atmospheric, Ocean and Planetary Sciences

For Syllabus :- Click Here 

For Questions and Mark Details :-Click Here

3. Life Sciences

For Syllabus :- Click Here 

For Questions and Mark Details :-Click Here

4. Mathematical Sciences

For Syllabus :- Click Here 

For Questions and Mark Details :-Click Here

5. Physical Sciences

For Syllabus :- Click Here 

For Questions and Mark Details :-Click Here

2002 ഡിസംബർ 2021 ജൂൺ പരീക്ഷ  അപേക്ഷ അയക്കാനുള്ള ലിങ്ക്

Application Form : Click Here 


Information Bulletin :- Click Here   

Essential Educational Qualifications:  അപേക്ഷിക്കാനുള്ള യോഗ്യത

M.Sc. or equivalent degree/ Integrated BS-MS/ BS-4 years/ BE/ B. Tech/ B. Pharma/ MBBS with at least 55% (without rounding off) marks for General (UR)/General-EWSand 50% (without rounding off) for OBC (NCL)/SC/ST, Third gender andPersonswith Disability (PwD) candidates.

Upper Age limit:

 (a) JRF: Maximum 28 years as on 01/07/2022 {upper age limit may be relaxableupto5 years in case of SC/ST/Third gender/Persons with Disability (PwD) / female applicants and 03 years in case of OBC (Non-Creamy Layer) applicants}. 

This age limit is applicable for the current examination cycle only. 

(b) Lectureship (LS)/ Assistant Professor: No upper age limit.

 ഇത്രയും കാര്യങ്ങളാണ് പ്രാഥമികമായി നമ്മൾ അറിയാനുള്ളത് കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി മുകളിൽ കൊടുത്ത ലിങ്കിൽ നിന്നും ഇൻഫർമേഷൻ ബുള്ളറ്റിൻ നിങ്ങൾ ഡൗൺലോഡ് ചെയ്ത് കൃത്യമായിട്ട് കാര്യങ്ങൾ വായിച്ചു മനസ്സിലാക്കുക 

അപേക്ഷ അയക്കുമ്പോൾ തെറ്റുകൾ വരുത്താതെ പൂരിപ്പിക്കാൻ ശ്രമിക്കുക അപേക്ഷ അയക്കാനായി ബന്ധപ്പെട്ട രേഖകൾ എല്ലാം തന്നെ കയ്യിൽ കരുതുക പ്രധാനമായും മനസ്സിലാക്കേണ്ട കാര്യം നിങ്ങളുടെ ഐഡന്റിറ്റി കാർഡിലും നിങ്ങളുടെ സർട്ടിഫിക്കറ്റുകളിലും പേരുകളിൽ വ്യത്യാസം വരികയാണെങ്കിൽ പരീക്ഷ സമയത്ത് നിങ്ങൾ അതിൻറെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും അതിനാൽ  തെറ്റുകൾ വരുത്താതെ അപേക്ഷിക്കുക 

മറ്റു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് നിങ്ങളുടെ ആധാർ കാർഡിൽ ഏതെങ്കിലും രീതിയിൽ നിങ്ങളുടെ വിലാസത്തിൽ മാറ്റം വരികയാണെങ്കിൽ ആധാർ വെരിഫൈഡ് ആവുകയില്ല അതിൽ നിങ്ങൾ  ഭയക്കേണ്ട കാര്യമില്ല നിങ്ങളുടെ അഡ്മിറ്റ് കാർഡിനോടൊപ്പം  നിങ്ങൾക്ക് നോൺ ആധാർ  ഡിക്ലറേഷൻ ഫോം ലഭിക്കുന്നതാണ് അത് ഫില്ല് ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ പേരിലോ വിലാസത്തിലോ വന്ന മാറ്റങ്ങൾ ബോധ്യപ്പെടുത്താവുന്നതാണ്

 ഏതെങ്കിലും രീതിയിലുള്ള സംശയങ്ങൾ നിങ്ങൾക്ക് വരികയാണെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യാവുന്നതാണ് അല്ലെങ്കിൽ ഞങ്ങളുടെ യൂട്യൂബ് ചാനലിൽ നിങ്ങൾക്ക്  അഭിപ്രായങ്ങളും സംശയങ്ങളും രേഖപ്പെടുത്താവുന്നതാണ്

 കോൺടാക്ട് ചെയ്യാനുള്ള നമ്പർ യൂട്യൂബ് ചാനൽ ഡിസ്ക്രിപ്ഷൻ നൽകിയിട്ടുണ്ടാവും നിങ്ങൾക്ക് വാട്സാപ്പിലൂടെയോ അല്ലെങ്കിൽ നേരിട്ട് വിളിച്ചോ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ് യോഗ്യതയുള്ള എല്ലാവരും അപേക്ഷിക്കുക തെറ്റുകൾ വരുത്താതിരിക്കുക 

Thank You Keep Studying Stay Safe