കേരളാ പി എസ് സി (Kerala PSC ) ഉന്നത വിദ്യാഭ്യാസമേഖല അദ്ധ്യാപക ഒഴിവുകൾ
01)-Kerala PSC Assistant Professor Vacancies
1. വകുപ്പ് : കേരള കൊളീജിയറ്റ് വിദ്യാഭ്യാസം
2. തസ്തികയുടെ പേര്: ഹോം സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ)
Name of Post : Assistant Professor in Home Science (General)
3. . Scale of pay : UGC Scale
4. ഒഴിവുകളുടെ എണ്ണം : 1 (ഒന്ന്)
നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായപരിധി : 22 - 40. 02.01.1982 നും 01.01.2000 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു).
മറ്റ് പിന്നാക്ക സമുദായങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ സാധാരണ പ്രായപരിധി ഇളവുകൾക്ക് അർഹതയുണ്ട്.
ഈ നോട്ടിഫിക്കേഷൻ PDF ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :- 02.11.2022, ബുധനാഴ്ച അർദ്ധരാത്രി 12.00 വരെ.
Last date for submission of application :- 02.11.2022, Wednesday upto 12.00 midnight.
Kerala PSC Non- Vocational Teacher in Commerce (Senior) Vacancies
1 വകുപ്പ് : Kerala Vocational Higher Secondary Education
2 തസ്തികയുടെ പേര്: കൊമേഴ്‌സിൽ നോൺ-വൊക്കേഷണൽ ടീച്ചർ (സീനിയർ)
Name of Post : Non- Vocational Teacher in Commerce (Senior)
3 ശമ്പളം : ₹ 55200-115300/-
4 ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)
Method of appointment : Direct Recruitment
Age limit : 23 - 40.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :- 02.11.2022, ബുധനാഴ്ച അർദ്ധരാത്രി 12.00 വരെ.
Last date for submission of application :- 02.11.2022, Wednesday upto 12.00 midnight
ഈ നോട്ടിഫിക്കേഷൻ PDF ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC Non- Vocational Teacher in English (Senior) Vacancies
1 വകുപ്പ് : കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം
Department : Kerala Vocational Higher Secondary Education
2 തസ്തികയുടെ പേര്: ഇംഗ്ലീഷിൽ നോൺ-വൊക്കേഷണൽ ടീച്ചർ (സീനിയർ)
Name of Post : Non- Vocational Teacher in English (Senior)
3 ശമ്പളം : ₹ 55200-115300/-
4 ഒഴിവുകളുടെ എണ്ണം : 07 (ഏഴ്)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :- 02.11.2022, ബുധനാഴ്ച അർദ്ധരാത്രി 12.00 വരെ.
Last date for submission of application :- 02.11.2022, Wednesday upto 12.00 midnight
ഈ നോട്ടിഫിക്കേഷൻ PDF ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC Non- Vocational Teacher in Chemistry (Senior) Vacancies
1 വകുപ്പ് : കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം
Department : Kerala Vocational Higher Secondary Education
2 തസ്തികയുടെ പേര്: കെമിസ്ട്രി നോൺ-വൊക്കേഷണൽ ടീച്ചർ (സീനിയർ)
Name of Post : Non- Vocational Teacher in Chemistry (Senior)
3 ശമ്പളം : ₹ 55200-115300/-
4 ഒഴിവുകളുടെ എണ്ണം : 02 (Two )
അവസാന തീയ്യതി : നവംബർ -02 / 2022
ഈ നോട്ടിഫിക്കേഷൻ PDF ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC Non- Vocational Teacher in Mathematic (Senior) Vacancies
ഈ നോട്ടിഫിക്കേഷൻ PDF ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
സിലബസ് ലഭിക്കാനായി :- https://www.keralapsc.gov.in/syllabus1
Post a Comment
Post a Comment