വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
ജോലിഒഴിവുകൾ -2022
തസ്തിക
അസിസ്റ്റന്റ് പ്രൊഫസർമാർ
ഒഴിവുകൾ റിപ്പോർട്ട് ചെയിത വിഷയങ്ങൾ
മെക്കാനിക്കൽ എഞ്ചിനീയറിംഗ്
സ്ഥാപനത്തിന്റെ പേര്
വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
സ്ഥാപനത്തിന്റെ വിലാസം
വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി,
ചാവർകോട്, പാരിപ്പള്ളി പി.ഒ, തിരുവനന്തപുരം, കേരളം
ഒഴിവ് അറിയിപ്പ് തിയ്യതി
15th September 2022
അപേക്ഷിക്കേണ്ട അവസാനതിയ്യതി
2022 സെപ്റ്റംബർ 22
അപേക്ഷകൾ അയക്കേണ്ട രീതി
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് പാസ്‌പോർട്ട് സൈസ് ഫോട്ടോയും മുൻ പരിചയ വിശദാംശങ്ങളും സഹിതം സൂചിപ്പിച്ച ഇമെയിൽ (Email)വിലാസത്തിൽ ബയോഡാറ്റ സഹിതം അപേക്ഷിക്കാം
അപേക്ഷകൾ അയക്കേണ്ട ഇമെയിൽ (Email) ID
ksbkt2008@gmail.com, vkcet2010@gmail.com
ജോലി ചെയ്യണ്ട സ്ഥലം
തിരുവനന്തപുരം, കേരളം
ശമ്പളം
യുജിസി മാനദണ്ഡം അനുസരിച്ചു ലഭിക്കുന്നതായിരിക്കും
യോഗ്യതകൾ
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ(AICTE)/യുജിസി മാനദണ്ഡം അനുസരിച്ചു ലഭിക്കുന്നതായിരിക്കും
സ്ഥാപനത്തിന്നെപ്പറ്റി അറിയാനായി ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക
Official Website Address :Click Here
Post a Comment
Post a Comment