An: A. Abhdul Hakkim
2)-Which is a special species of dragonfly found in Kerala?
An: Soochithumbhi
3)-Who is the Winner of COPA America women football?
An: Brazil
Brazil became champions for the eighth time, defeating Colombia by one goal. It is the fourth title in a row for Brazil. Brazil has lost the title only once in nine tournaments.
4)-Which is the nutrition scheme of Kerala provides eggs and milk twice a week in Anganwadi?
An: Poshaka Bhalyam
5)-International Day of World Indigenous people?
An: August 9
The day was recognised by the general assembly of the United Nations in December 1994
6)-Who is elected as the Deputy president of FIDE
An: Viswanathan Anand
( Five time world champion.) Headquarters of FIDE - Lausanne , Switzerland
7)-Where did Asia's first monkey pox death?
An: Thrissur
1)-കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?
An: A. അബ്ദുൽ ഹക്കിം
2)-കേരളത്തിൽ കാണപ്പെടുന്ന ഒരു പ്രത്യേക ഇനം ഡ്രാഗൺഫ്ലൈ ഏത്?
An: സൂചിത്തുമ്പി
3)-കോപ (COPA )അമേരിക്ക വനിതാ ഫുട്ബോൾ വിജയി ആരാണ്?
An: ബ്രസീൽ
കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ എട്ടാം തവണയും ചാമ്പ്യന്മാരായി. ബ്രസീലിന്റെ തുടർച്ചയായ നാലാം കിരീടമാണിത്. ഒമ്പത് ടൂർണമെന്റുകളിൽ ഒരിക്കൽ മാത്രമാണ് ബ്രസീലിന് കിരീടം നഷ്ടമായത്.
4)-അങ്കണവാടികളിൽ ആഴ്ചയിൽ രണ്ടുതവണ മുട്ടയും പാലും നൽകുന്ന കേരളത്തിലെ പോഷകാഹാര പദ്ധതി ഏതാണ്?
An: പോഷക ബാല്യം
5)-ലോക തദ്ദേശീയരുടെ അന്താരാഷ്ട്ര ദിനം?
ഉത്തരം: ഓഗസ്റ്റ് 9
1994 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം അംഗീകരിച്ചത്
6)-ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്
An: വിശ്വനാഥൻ ആനന്ദ്
(അഞ്ച് തവണ ലോക ചാമ്പ്യൻ.) ഫിഡെയുടെ ആസ്ഥാനം - ലോസാൻ, സ്വിറ്റ്സർലൻഡ്
7)-ഏഷ്യയിലെ ആദ്യത്തെ കുരങ്ങുപനി മരണം സംഭവിച്ചത് എവിടെയാണ്?
An: തൃശൂർ
Post a Comment
Post a Comment