കൊച്ചി ബിസിനസ് സ്കൂൾ, കാക്കനാട്- പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ വിശദ വിവരങ്ങൾ ചുവടെ
കേരളത്തിലുടനീളമുള്ള ഉള്ള ഒഴിവുകളാണ് ആണ് ഇവിടെ നൽകിവരുന്നത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാക്കനാടുള്ള 'കൊച്ചി ബിസിനസ് സ്കൂളിലാണ്' 2022 - 23 അധ്യയന വർഷത്തേക്ക് ഇനി പറയുന്ന യോഗ്യത ഉള്ളവരിൽ നിന്നും ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത് ഇവിടെ പറഞ്ഞിരിക്കുന്ന യോഗ്യതയുള്ളവർക്ക് കൊച്ചി ബിസിനസ് സ്കൂളിൽ സ്കൂളിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്
വിദ്യാഭ്യാസ സ്ഥാപനത്തെ അറിയാൻ
2011 ൽ സ്ഥാപിതമായ ഈ സ്ഥാപനം AICTE അംഗീകരിച്ച രണ്ട് വർഷത്തെ MBA കോഴ്സ് വാഗ്ദാനം ചെയ്യുന്നു, അത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ്സ്, ഓപ്പറേഷൻസ് ആൻഡ് സിസ്റ്റംസ് തുടങ്ങിയ വിദഗ്ധ പരിശീലനം നൽകിവരുന്നു.വിദ്യാർത്ഥികളെ ആഗോളതലത്തിൽ കഴിവുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ള മാനേജർമാരും സംരംഭകരുമായി വാർത്തെടുക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം.
Post a Comment
Post a Comment