ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മാള, തൃശൂർ അസിസ്റ്റന്റ് പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ എന്നി ഒഴിവുകൾ വിശദ വിവരങ്ങൾ ചുവടെ
കേരളത്തിലുടനീളമുള്ള ഉള്ള ഒഴിവുകളാണ് ആണ് ഇവിടെ നൽകിവരുന്നത് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാളയിലുള്ള 'ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്' 2022 - 23 അധ്യയന വർഷത്തേക്ക് ഇനി പറയുന്ന യോഗ്യത ഉള്ളവരിൽ നിന്നും ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത് ഇവിടെ പറഞ്ഞിരിക്കുന്ന യോഗ്യതയുള്ളവർക്ക് ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്
വിദ്യാഭ്യാസ സ്ഥാപനത്തെ അറിയാൻ
കേരളത്തിലെ ഏറ്റവും മികച്ച MBA കോളേജുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ സ്ഥാപനം Masters in Business Administration.നൽകിവരുന്നു കാലിക്കറ്റ് സർവ്വകലാശാല നിർദ്ദേശിച്ചിട്ടുള്ള സിലബസ് തന്നെയാണ് ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പിന്തുടരുന്നത്
ജോലി: അസോസിയേറ്റ് പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ
യോഗ്യതകൾ
1) അസിസ്റ്റന്റ് പ്രൊഫസർ - MBA
അധ്യാപന പരിചയം: 1-2 വർഷം
2) അസോസിയേറ്റ് പ്രൊഫസർ - MBA PhD
അധ്യാപന പരിചയം: കുറഞ്ഞത് 5 വർഷം
Mail ID to send bio data :- hr.hgams@gmail.com
അവസാന തീയതി: 17 ജൂലൈ 2022
കൂടുതൽ വിവരങ്ങൾക്ക്, : www.holygracebschool.org
വിലാസം:
ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്
മാള, കുരുവിലശ്ശേരി (പിഒ),
തൃശൂർ, കേരളം, പിൻ - 680732.
9745110089/+91 80860 97900
റഫറൻസ്: ഓഫീസ് പരസ്യം
Post a Comment
Post a Comment