കേരള പി എസ് സി (Kerala PSC )ഇ എച്ച് എസ് എ മലയാളം  ഇംഗ്ലീഷ് (High School Assistant - Malayalam and English ) എന്നീ വിഷയങ്ങൾക്ക് അ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്  അതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് 

HSA-Malayalam Category No :- 255/2021

HSA-English Category No :-254/2021

ഒഴിവുകളുടെ എണ്ണം 

മലയാളം 

തിരുവനന്തപുരം - 2 (രണ്ട്)

കൊല്ലം -2 (രണ്ട്)

മലപ്പുറം - 5 (അഞ്ച്)

വയനാട് - 1 (ഒന്ന്)

കാസർകോട് -2 (രണ്ട്)

പത്തനംതിട്ട , കോട്ടയം ,ആലപ്പുഴ ഇടുക്കി എറണാകുളം ,തൃശൂർ ,പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ   ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല 

Scale of pay ₹ 29200-62400/-

Method of appointment : Direct Recruitment .

Age Limit : 18-40. 

Only Candidates born between 02.01.1981 and 01.01.2003 (Both dates included) are eligible to apply for this post with usual relaxation to SC/ST and other Backward communities. 

വിദ്യാഭ്യാസ യോഗ്യതകൾ  : മലയാളത്തിൽ B.Ed. and KTET -03 (വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്നു )

 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 08.09.2021 ബുധനാഴ്ച 

HSA-English 

Thiruvananthapuram - 2 (Two) 

Kollam -2 (Two) 

Malappuram - 5 (Five) 

Wayanad - 1 (One) 

Kasargod -2 (Two) 

Not estimated

Pathanamthitta , Kottayam , Alappuzha, Idukki , Ernakulum ,Thrissur Palakkad , Kozhikode and Kannur 

Qualifications 

A Bachelors Degree or post Graduate Degree in English language

and literature & KTET -03

Method of appointment :- Direct Recruitment . 

Age Limit :- 18-40.

For HSA English and Malayalam  Detailed Syllabus :-Click Here

HSA Malayalam Course Details :- Click Here  

HSA English Course Details :- Click Here