മന്ത്രിമാരും വകുപ്പുകളും
1. വി. ഡി. സതീശൻ (മുഖ്യമന്ത്രി)
പ്രധാന വകുപ്പുകൾ: ധനകാര്യം, നിയമം, തുറമുഖം
മറ്റു ചുമതലകൾ: പൊതുഭരണം, ട്രഷറി, ലോട്ടറി, നാഷണൽ സേവിങ്സ്, സ്റ്റോർ പർച്ചേസ്, വ്യാപാരനികുതി, സ്റ്റേറ്റ് ഓഡിറ്റ്, കെ.എസ്.എഫ്.ഇ, കെ.എഫ്.സി, സ്റ്റാമ്പ് & സ്റ്റാമ്പ് ഡ്യൂട്ടി, സയൻസ് & ടെക്നോളജി, പ്ലാനിംഗ് & എക്കണോമിക് അഫയേഴ്സ്, മലിനീകരണ നിയന്ത്രണം, ഇലക്ഷൻ, ദുരന്ത നിവാരണം, എയർപോർട്ട്, മെട്രോ റെയിൽ, പി.ആർ.ഡി, പ്രിന്റിംഗ് & സ്റ്റേഷനറി, ന്യൂനപക്ഷക്ഷേമം...
2. രമേശ് ചെന്നിത്തല
പ്രധാന വകുപ്പുകൾ: ആഭ്യന്തരം, വിജിലൻസ്
മറ്റു ചുമതലകൾ: ഫയർ ആൻഡ് റെസ്ക്യൂ, ജയിലുകൾ, കയർ
3. പി. കെ. കുഞ്ഞാലിക്കുട്ടി
പ്രധാന വകുപ്പുകൾ: വ്യവസായം, വാണിജ്യം, ഐ.ടി
മറ്റു ചുമതലകൾ: ഐ.ഐ, സ്റ്റാർട്ടപ്പുകൾ, മൈനിംഗ് ആൻഡ് ജിയോളജി, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ്
4. സണ്ണി ജോസഫ്
പ്രധാന വകുപ്പുകൾ: വൈദ്യുതി, പരിസ്ഥിതി
മറ്റു ചുമതലകൾ: പാർലമെന്ററിക്കാര്യം
5. കെ. മുരളീധരൻ
പ്രധാന വകുപ്പുകൾ: ആരോഗ്യം, ദേവസ്വം
മറ്റു ചുമതലകൾ: ഭക്ഷ്യസുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സർവകലാശാല, ഇൻഡിജീനസ് മെഡിസിൻ, പാരമ്പര്യചികിത്സ, ആയുഷ് ആൻഡ് ഡ്രഗ്സ് കൺട്രോൾ
6. മോൻസ് ജോസഫ്
പ്രധാന വകുപ്പുകൾ: ജലവിഭവം
മറ്റു ചുമതലകൾ: ഭൂഗർഭ ജലവിഭവം, കുടിവെള്ള വിതരണം, ശുചിത്വം, പാർപ്പിടം
7. ഷിബു ബേബി ജോൺ
പ്രധാന വകുപ്പുകൾ: വനം, വന്യജീവി സംരക്ഷണം
മറ്റു ചുമതലകൾ: നൈപുണ്യവികസനം
8. അനൂപ് ജേക്കബ്
പ്രധാന വകുപ്പുകൾ: ഭക്ഷ്യം, സിവിൽ സപ്ലൈസ്
മറ്റു ചുമതലകൾ: കൺസ്യൂമർ അഫയേഴ്സ്, ലീഗൽ മെട്രോളജി
9. സി. പി. ജോൺ
പ്രധാന വകുപ്പുകൾ: ഗതാഗതം
മറ്റു ചുമതലകൾ: മോട്ടോർ വാഹന വകുപ്പ്, ജലഗതാഗതം
10. എ. പി. അനിൽകുമാർ
പ്രധാന വകുപ്പുകൾ: റവന്യൂ, സർവേ
മറ്റു ചുമതലകൾ: ലാൻഡ് റിഫോംസ്
11. എൻ. ഷംസുദ്ദീൻ
പ്രധാന വകുപ്പുകൾ: പൊതുവിദ്യാഭ്യാസം
മറ്റു ചുമതലകൾ: സാക്ഷരതാ പ്രസ്ഥാനം, ന്യൂനപക്ഷക്ഷേമം, വഖഫ്, ഹജ്ജ്
12. പി. സി. വിഷ്ണുനാഥ്
പ്രധാന വകുപ്പുകൾ: ടൂറിസം, സാംസ്കാരികം
മറ്റു ചുമതലകൾ: കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര അക്കാദമി
13. റോജി എം. ജോൺ
പ്രധാന വകുപ്പുകൾ: ഉന്നതവിദ്യാഭ്യാസം
മറ്റു ചുമതലകൾ: സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രൻസ് എക്സാമിനേഷൻ, എൻ.സി.സി
14. ബിന്ദു കൃഷ്ണ
പ്രധാന വകുപ്പുകൾ: തൊഴിൽ, വനിതാ-ശിശുക്ഷേമം
മറ്റു ചുമതലകൾ: ക്ഷീരവികസനം, ക്ഷീര സംഘങ്ങൾ
15. എം. ലിജു
പ്രധാന വകുപ്പുകൾ: എക്സൈസ്, സഹകരണം
16. കെ. എം. ഷാജി
പ്രധാന വകുപ്പുകൾ: തദ്ദേശ സ്വയംഭരണം
മറ്റു ചുമതലകൾ: ടൗൺ പ്ലാനിംഗ്, ഗ്രാമവികസനം, കില
17. പി. കെ. ബഷീർ
പ്രധാന വകുപ്പുകൾ: പൊതുമരാമത്ത്
18. വി. ഇ. അബ്ദുൾ ഗഫൂർ
പ്രധാന വകുപ്പുകൾ: ഫിഷറീസ്, സാമൂഹികനീതി
19. ടി. സിദ്ദീഖ്
പ്രധാന വകുപ്പുകൾ: കൃഷി
മറ്റു ചുമതലകൾ: മണ്ണ് പര്യവേക്ഷണവും സംരക്ഷണവും, വെയർഹൗസിംഗ് കോർപ്പറേഷൻ
20. കെ. എ. തുളസി
പ്രധാന വകുപ്പുകൾ: പട്ടികജാതി/ പട്ടിക വർഗ ക്ഷേമം
മറ്റു ചുമതലകൾ: പിന്നാക്കക്ഷേമം
21. ഒ. ജെ. ജനീഷ്
പ്രധാന വകുപ്പുകൾ: കായികം, യുവജനക്ഷേമം
മറ്റു ചുമതലകൾ: മൃഗശാല, മ്യൂസിയം, ആർക്കിയോളജി
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment