ഷാജി രാഘവൻ സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ
കൊച്ചി: കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിലെ സ്പൈസസ് ബോർഡിന്റെ വൈസ് ചെയർമാനായി ഷാജി രാഘവൻ നിയമിക്കപ്പെട്ടു. നിലവിൽ സ്പൈസസ് ബോർഡ് മെമ്പറായിരുന്നു അദ്ദേഹം.
ബി.ജെ.പി. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റും കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ സ്ഥാപക അംഗവുമാണ്. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ഷാജി രാഘവൻ.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment