പാവം ബ്രാൻഡിയെ സംശയിക്കണ്ട, പേപ് മലബാർ മിസ്റ്ററി
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിൽ പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേരാണ് ‘മലബാർ മിസ്റ്ററി’. നാളെ മന്ത്രി എം.ബി. രാജേഷ് പുതിയ ബ്രാൻഡിന്റെ പേര് പ്രഖ്യാപിക്കുമെന്ന് ബേവ്കോ അധികൃതർ അറിയിച്ചു.
പാലക്കാട് മേനോൻപാറയിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസാണ് ഉൽപാദനം നടത്തുന്നത്. ഉന്നത ഗുണമേന്മയും വിലകുറവും എന്നതാണ് പ്രത്യേകത.
മുതൽഘട്ടത്തിൽ ദിവസവും 10,000 ലിറ്റർ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം. സംസ്ഥാനത്തെ വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
‘മലബാർ മിസ്റ്ററി’ എന്ന പേര് ശ്രദ്ധേയമാകുമെന്ന് ബേവ്കോ വൃത്തങ്ങൾ അറിയിച്ചു.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment