ഷോട്ട്പുട്ട്: കൃഷ്ണയ്ക്ക് റെക്കോർഡ്
ചെന്നൈ: ഇൻഡോർ അത്‌ലറ്റിക്സ് വനിതാ ഷോട്ട്പുട്ടിലെ ദേശീയ റെക്കോർഡ് വീണ്ടും തിരുത്തി മലയാളി കൃഷ്ണ അത്ലറ്റ് കൃഷ്ണ ജയശങ്കർ. യു.എസിൽ നടന്ന മത്സരത്തിൽ ഒപ്പൺ അത്‌ലറ്റിക് മീറ്റിൽ 16.63 മീറ്റർ ദൂരം എറിഞ്ഞാണ് കൃഷ്ണ സുവർണം നേടിയത്.
നേരത്തെ കൃഷ്ണയുടെ തന്നെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോർഡ് (16.03 മീറ്റർ) തിരുത്തിയാണ് പുതിയ നേട്ടം. വനിതകളുടെ ഇൻഡോർ ഷോട്ട്പുട്ടിൽ 16 മീറ്റർ പിന്നിട്ട ആദ്യ ഇന്ത്യൻ താരവുമാണ് കൃഷ്ണ.
മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ താരങ്ങളായ ജയശങ്കർ മേനോൻ–പ്രസന്ന ദമ്പതികളുടെ മകളാണ് കൃഷ്ണ.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
Post a Comment
Post a Comment