3 വർഷത്തെ കായിക അവാർഡുകൾ ഒന്നിച്ചു പ്രഖ്യാപിച്ച് സർക്കാർ

ആൻസി, ഐശ്വര്യ, അബ്ദുള്ള, അജ്മൽ, അഫ്സൽ എന്നിവർക്ക് ജി.വി.രാജ പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പുരുഷ, വനിതാ കായിക താരങ്ങൾക്കുള്ള ജി.വി.രാജ അവാർഡുകൾ ഉൾപ്പെടെ കേരള സ്റ്റേറ്റ് കൗൺസിലിന്റെ 2022 മുതൽ 2025 വരെയുള്ള വിവിധ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ജി.വി.രാജ അവാർഡ് (3 ലക്ഷം രൂപ)
2022-23: ആൻസി സോജൻ (അത്‌ലറ്റിക്സ്), പി.കെ. വിന്യാസ (അത്‌ലറ്റിക്സ്)
2023-24: മുഹമ്മദ് അജ്മൽ (അത്‌ലറ്റിക്സ്), ആൻസി സോജൻ (അത്‌ലറ്റിക്സ്)
2024-25: മുഹമ്മദ് അഫ്സൽ (അത്‌ലറ്റിക്സ്), പി.കെ. ഐശ്വര്യ (റണ്ണിംഗ്)

മികച്ച കായിക പരിശീലകൻ (1 ലക്ഷം രൂപ)
2022-23: ഹരികൃഷ്ണൻ (അത്‌ലറ്റിക്സ്)
2023-24: മുരളി ശ്രീ വരദൻ (അത്‌ലറ്റിക്സ്)
2024-25: ജോബിൻ ജോസഫ് (വോളിബോൾ)

മികച്ച കോളേജ് (50,000 രൂപ)
2022-23: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്
2023-24: തൃശൂർ സെന്റ് തോമസ് കോളേജ്
2024-25: കോതമംഗലം എം.എഫ് കോളേജ്

മികച്ച സ്കൂൾ (50,000 രൂപ)
2022-23: ഇരിങ്ങാലക്കുട ക്രൈസ്റ്റ്
2023-24: തൃശൂർ സെന്റ് തോമസ്
2024-25: കോതമംഗലം എം.എഫ് കോളേജ്

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi