ഹരിവരാസനം പുരസ്കാരം തിരുവിഴ ജയശങ്കിന്

തിരുവനന്തപുരം ► സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ‘ഹരിവരാസനം’ പുരസ്കാരം പ്രശസ്ത നാദസ്വരം വിദഗ്ധന്‍ തിരുവിഴ ജയശങ്കിന് ലഭിക്കും. ഒരു ലക്ഷം രൂപയുടേതാണ് പുരസ്കാരം.


തിരുവിഴ ജയശങ്കര്‍

ക്ഷേത്രകലയുടെ നവസംഗമം ജനകീയമാക്കുകയും അതുവഴി ഭക്തിഗാനങ്ങളിലൂടെ കലാ സംസ്കാരവും പുനരുജ്ജീവിപ്പിച്ചതിന് തിരുവിഴ ജയശങ്കറുടെ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിച്ചതെന്ന് ജഡ്ജിംഗ് കമ്മറ്റി അറിയിച്ചു.

> സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരത്തിന്                       അർഹനായ പ്രശസ്ത നാഗസ്വര വിദ്വാൻ?

 തിരുവിഴ ജയശങ്കർ  

 പുരസ്കാര തുക: ഒരു ലക്ഷം രൂപ  

 സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി: വി വാസവൻ 

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക