വനിതാ ഹോക്കി:
സ്യോർഡ് മാരിൻ വീണ്ടും കോച്ച്
ന്യൂഡൽഹി •
ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി നെതർലൻഡ്സ്‌ക്കാരൻ സ്യോർഡ് മാരിൻ വീണ്ടും നിയമിതനായി.
നിലവിൽ: 2017 മുതൽ ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനായിരുന്ന മാരിൻ 2021ൽ വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞിരുന്നു. സ്യോർഡ് മാരിന്റെ പരിശീലനത്തിലായിരുന്നു 2021 ഒളിമ്പിക്സിൽ ഇന്ത്യൻ വനിതകൾ നാലാം സ്ഥാനം നേടിയത്.
> ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത്?
സ്യോർദ് മാരിൻ
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
Post a Comment
Post a Comment