പ്രളയ് മിസൈൽ പരീക്ഷണം വിജയകരം

ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ഒരു ബാലിസ്റ്റിക് മിസൈലായ പ്രളയ് മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരമായി ആന്ധ്ര–ഒഡിഷ തീരത്ത് നടത്തി.

അടുത്തിടെ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം നവീകരണ സംവിധാനമാണ് പ്രളയ് മിസൈൽ. ഇതിൽ കൃത്യത വർധിപ്പിക്കുന്നതിന് ഡ്യുവൽ-നാവിഗേഷൻ സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മിസൈലിന് കൂടുതൽ ശേഷിയും കൃത്യതയും നൽകുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

© പ്രതിരോധ മന്ത്രാലയം
ആന്ധ്ര തീരത്ത് നടന്ന പ്രളയ് മിസൈൽ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ

>  ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ ?

 പ്രളയ് 

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക