1. ട്വിറ്ററിന് ബദലായി മെറ്റ അവതരിപ്പിച്ചപുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏത്?

          - ത്രെഡ് സ്


2. അടുത്തിടെ സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾ നിരോധിച്ച രാജ്യം ഏത്?

         - അഫ്ഗാനിസ്ഥാൻ


3. അടുത്തിടെ അച്ചടി നിർത്തിയ ഓസ്ട്രിയയുടെ ഔദ്യോഗിക പത്രത്തിൻ്റെ പേരെന്ത്?

         - വീനർ സായ്തുങ്ങ്


4. 2023 സാഫ് ഫുട്ബോൾ കിരീട ജേതാവ്

         - ഇന്ത്യ


5. സ്ത്രീകൾ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണന സൗകര്യത്തിനായി ദീൻ ദയാൽ അന്ത്യോദയയോജന ദേശീയ ഗ്രാമീണ ഉപജീവന മിഷൻ്റെ നേതൃത്വത്തിൽ പുറത്തിറക്കിയ   ഇ- കൊമേഴ്സ് മൊബൈൽ ആപ്ലിക്കേഷൻ

         - eSAARS


6. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ 2022-2023ലെ എമേർജിങ്ങ് താരമായ മലയാളി ആര്?

         -ഷിൽജി ഷാജി


7. പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ച് കെട്ടിട നിർമ്മാണം നടത്തിയതിനു 27.30 കോടി രൂപ പിഴ ലഭിച്ച ഫുട്ബോൾ താരം

        - നെയ്മർ