1. 69 -ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം
വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന
2.നഗരപ്രദേശത്തെ തോടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന് തിരുവനന്തപുരം ജില്ലഭരണകുടം രൂപം നൽകിയ പദ്ധതി
ഓപ്പറേഷൻ ജലധാര
3. 2023 ൽ നാഷണൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ച കേരള സർക്കാർ പദ്ധതി
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി
4. 53 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2022
മികച്ച നടൻ - മമ്മൂട്ടി
മികച്ച നടി - വിൻസി അലോഷ്യസ്
മികച്ച ചിത്രം - നൻപകൽ നേരത്ത് മയക്കം.
മികച്ച സംവിധായകൻ - മഹേഷ് നാരായണൻ
മികച്ച സ്വഭാവ നടൻ - പി . കുഞ്ഞികൃഷ്ണൻ
മികച്ച സ്വഭാവ നടി - ദേവി വർമ്മ
സ്പെഷൽ ജൂറി പുരസ്കാരം ( അഭിനയം )
-കുഞ്ചാക്കോ ബോബൻ, അലൻസിയർ
മികച്ച നവാഗത സംവിധായകൻ
- ഷാഹി കബീർ.
ജനപ്രീതിയും കലാമേന്മയുള്ള ചിത്രം
- ന്നാ താൻ കേസ് കൊട്
മികച്ച രണ്ടാമത്തെ ചിത്രം - അടിത്തട്ട്
മികച്ച കുട്ടികളുടെ ചിത്രം
- പല്ലൊട്ടി നയന്റിസ് കിഡ്സ്
മികച്ച സംഗീത സംവിധായകൻ - എം . ജയചന്ദ്രൻ.
മികച്ച ഗായിക - മൃദുല വാരിയർ.
മികച്ച ഗായകൻ - കപിൽ കപിലൻ
മികച്ച ഗാനരചയിതാവ്- റഫീക്ക് അഹമ്മദ്
മികച്ച ബാലതാരം ( ആൺ ) - മാസ്റ്റർ ഡാവിഞ്ചി
മികച്ച ബാലതാരം ( പെൺ ) - എം . തന്മയ സോൾ.
മികച്ച പശ്ചാത്തല സംഗീത സംവിധായകൻ - ഡോൺ വിൻസന്റ്
ഡബ്ബിംഗ് ആർട്ടിസ്റ്റ് -
ആൺ - ഷോബി തിലകൻ.
പെൺ - പൗളി വൽസൻ
ട്രാൻസ് ജെൻഡർ വിഭാഗത്തിനുള്ള പുരസ്കാരം
ശ്രുതി ശരണം
5. ഇന്ത്യൻ തീര രക്ഷാസേനയുടെ 25 -ാം ഡയറക്ടർ ജനറൽ - ഡി.ജി. രാകേഷ്പാൽ
6. ഇൻവെസ്റ്റ് ഇന്ത്യയുടെ എം.ഡി , സി.ഇ.ഒ. ആയി ചുമതലയേറ്റത് -
Nivruti Rai
7. RPF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്
മനോജ് യാദവ
8. LIC യുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്
സത് പാൽ ഭാനു
9. 2023 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായത്
സുനിത അഗർവാൾ
10. ഇന്ത്യ - മംഗോളിയ സംയുക്ത സൈനികാഭ്യാസമായ നൊമഡിക് എലിഫന്റിന്റെ 15 -ാം പതിപ്പിന്റെ വേദി
ഉലാൻ ബാതർ
11. 2023 ൽ വജ്ര ജൂബിലി ആഘോഷിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനം
കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം
12. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പട്ടികയിൽ അഞ്ചാം സ്ഥാനം കൈ വരിച്ചത് ആര്
വിരാട് കോഹ്ലി
13. 2023 ഏഷ്വൻ സർഫിങ് ചാംപ്വൻഷിപ്പ് വേദി
മാലിദ്വീപ്
14. സൂപ്പർ ജി.എം. ചെസ്സ് ചാംപ്യൻഷിപ്പിലെ വിജയി -
ആർ . പ്രഗ്നാനന്ദ
1. The lucky mascot of the 69th Nehru Trophy Boat Race
Kuttiyana rowing a boat
2. A project launched by Thiruvananthapuram District Administration to remove garbage from urban streams
Operation Jaladhara
3. A Kerala government project that won the National Health Care Award in 2023
Karunya Arogya Suraksha Padhathi
4. 53rd Kerala State Film Awards 2022
Best Actor - Mammootty
Best Actress - Vincy Aloysius
Best Film - Nanpakan nerathu Mayakkam
Best Director - Mahesh Narayanan
Best Character Actor - P . Kunhikrishnan
Best Character Actress - Devi Varma
Special Jury Award (Acting) - Kunchaco Boban, Alencier
Best Debut Director - Shahi Kabir
Popular and artistic film - Nna Than Case Kod
Second best film - Adithatt
Best children's film - Pallotti Nineties Kids
Best Music Director - M . Jayachandran
Best Female Singer - Mridula Warrior
Best Singer - Kapil Kapilan
Best Lyricist - Rafiq Ahmed
Best Child Actor (Male) - Master DaVinci
Best Child Actor (Female) - M. Tanmaya Sol
Best Background Music Director- Don Vincent
Dubbing Artist -
Male - Shobi Thilakan
Female - Pauly Valsan
Award for Transgender Category
- Shruti Saranam
5. 25th Director General of Indian Coast Guard ?
D.G. Rakeshpal
6. MD & CEO of Invest India ?
Nivrithi Rai
7. Who was appointed as Director General of RPF?
Manoj Yadav.
8. Who was appointed as Managing Director of LIC ?
Sat Pal Bhanu
9. Who was Appointed as Chief Justice of Gujarat High Court in July 2023?
Sunitha Aggarwal.
10. Venue of 15th edition of India-Mongolia Joint Military Exercise Nomadic Elephant ?
Ulan Baatar
11. Which Central Government Institution will celebrating Diamond Jubilee in 2023 ?
Central Potato Crop Research Center
12. 5th highest run scorer in international cricket
Virat Kohli
13. 2023 Ashwan Surfing Championship venue
Maldives
14. Super G.M. Winner of Chess Championship
R . Pragnananda
Post a Comment
Post a Comment