Samskrithi's Job Alert Session Teaching & Non Teaching Posts 

ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിൻറെ പേര്

മുത്തയമ്മൽ എഞ്ചിനീയറിംഗ് കോളേജ് (ഓട്ടോണമസ്), 

ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം ജില്ല

രാശിപുരം, നാമക്കൽ ജില്ല, തമിഴ്നാട്

ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ട തീയതി

മാർച്ച് -08 -2023  

ഏതൊക്കെ തസ്തികൾ

എല്ലാ വിഭാഗത്തിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്'

ഏതുതരത്തിൽപ്പെട്ട ജോലിയാണ്

പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ 

യോഗ്യതയും പ്രവർത്തി പരിചയവും

AICTE മാനദണ്ഡങ്ങൾ അനുസരിച്ച് 

PG + UGC-NET ,

PhD ഉള്ളവർക്ക് മുൻഗണന ലഭിക്കും 

പ്രായപരിധി 

 35 വയസ്സിൽ താഴെ.

ശമ്പളം

21,600 to 57,700 (AICTE മാനദണ്ഡങ്ങൾ അനുസരിച്ച് )

അപേക്ഷ ക്ഷണിച്ചിരിക്കുന്ന വിഷയങ്ങൾ

കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്

വിവരസാങ്കേതികവിദ്യ (ഇൻഫർമേഷൻ ടെക്‌നോളജി )

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്

ബയോടെക്നോളജി

മെക്കാട്രോണിക്സ്

ഗണിതം

ഭൗതികശാസ്ത്രം

രസതന്ത്രം

ഇംഗ്ലീഷ്

എം.ബി.എ

എം.സി.എ.

അഗ്രികൾച്ചർ എഞ്ചിനീയറിംഗ്

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്

സിവിൽ എഞ്ചിനീയറിംഗ്

മെക്കാനിക്കൽ എഞ്ചിനീയറിംഗ്

ബയോമെഡിക്കൽ എഞ്ചിനീയറിംഗ്

അപേക്ഷ അയക്കേണ്ട അവസാന തീയതി

മാർച്ച് -20  -2023  

അപേക്ഷ അയക്കേണ്ട രീതി

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും  സർട്ടിഫിക്കറ്റുകളുടെ പകർപ്പും  ആവശ്യമായ എല്ലാ രേഖകളും സഹിതം ഇനിപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ അയക്കേണ്ട വിലാസം(മെയിൽ ID )

ആപ്ലിക്കേഷൻ ലിങ്കിനായി ഇവിടെ careers@mec.edu.in

സ്ഥാപനത്തിന്റെ മേൽവിലാസം

മുത്തായമ്മാൾ എഞ്ചിനീയറിംഗ് കോളേജ്,

രാശിപുരം-637 408,

നാമക്കൽ ഡി.ടി

തമിഴ്നാട്,.

 ഈയൊരു ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് സ്ഥാപനത്തിന്റെ ഒഫീഷ്യൽ പത്രക്കുറിൽ നിന്നാണ്

സ്ഥാപനത്തിന്റെ ഒഫീഷ്യൽ വെബ് സൈറ്റ്  :- Click Here 

തുടർന്നും ഇതുപോലെയുള്ള ജോലി ഒഴിവുകൾ നിങ്ങൾക്ക് ലഭിക്കാനായി ഞങ്ങളുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക ജോയിൻ ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു

ടെലിഗ്രാം ചാനൽ Click Here